Panchayath Raj Kuttikalkku

110.00

പഞ്ചായത്ത് രാജ് കുട്ടികൾക്ക്

 

എ സുഹൃത് കുമാർ

ശാസ്ത്രവിഷയങ്ങളിൽ മാത്രമല്ല, സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളിലും കുട്ടികളുടെ ശ്രദ്ധ പതിക്കേണ്ടതുണ്ട്. കുട്ടികൾ അവരുടെ ദൈനംദിന ജീവിതത്തിൽ കേൾക്കുന്ന ഒന്നാണ് പഞ്ചായത്ത് രാജ്. എന്താണത്? എന്താണ് പ്രദേശിക സർക്കാരുകൾ? അവയുടെ ആവിർഭാവം എങ്ങനെ? അതിനുള്ള നിയമസാധുത എന്ത്?

ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാൻ സഹായകരമാണ് പഞ്ചായത്ത് രാജ് കുട്ടികൾക്ക് എന്ന പുസ്തകം.

പേജ് 114 വില രൂ110

Share link on social media or email or copy link with the 'link icon' at the end:

Reviews

There are no reviews yet.

Be the first to review “Panchayath Raj Kuttikalkku”

Your email address will not be published. Required fields are marked *