പഞ്ചകന്യകകൾ
₹110.00
പഞ്ചകന്യകകൾ
എൻ. എസ്. മാധവൻ
ഇതിഹാസപ്രശസ്തരായ അഹല്യ, ദ്രൗപദി, കുന്തി, താര, മണ്ഡോദരി എന്നീ പഞ്ചകന്യകകളെ ആധുനികകാലത്തേക്കു കൊണ്ടുവന്ന് അവരുടെ ജീവിതത്തെ ആവിഷ്കരിക്കുന്ന അഞ്ചുകഥകളും മറ്റ് ആറുകഥകളും ഇതില്‍ സമാഹരിച്ചിരിക്കുന്നു. സമകാലിക ജീവിതത്തിന്റെ വിശ്ലഥയാഥാര്‍ത്ഥ്യങ്ങളെ സാംസ്കാരിക-രാഷ്ട്രീയ പരിസരങ്ങളില്ചേര്ത്തുവച്ചുകൊണ്ട് അര്‍ത്ഥപൂര്‍ണ്ണമാക്കുകയാണ് ഈ കഥകള്‍
N S Madhavan / N S Madavan
പേജ് 134 വില രൂ110
✅ SHARE THIS ➷
Reviews
There are no reviews yet.