പനമ്പിള്ളി ഗോവിന്ദമേനോന്‍ ചരിത്രവഴിയിലെ ദീപശിഖ

150.00

പനമ്പിള്ളി ഗോവിന്ദമേനോന്‍ ചരിത്രവഴിയിലെ ദീപശിഖ

എല്‍ വി ഹരികുമാര്‍

 

ഇച്ഛാശക്തിയുടെയും കര്‍മ്മകുശലതയുടെയും പര്യാപ്തമായി മാറിയ പനമ്പള്ളി ഗോവിന്ദമേനോന്റെ ജീവിതയാത്രയെ അടുത്തറിയാന്‍ സഹായിക്കുന്ന കൃതി. ചരിത്രപുപരുഷന്മാരുടെ ജീവിതചരിത്രം മറ്റൊരു ചരിത്രനിര്‍മ്മിതിയാണെന്ന് ഈ കൃതി ഓര്‍മ്മിപ്പിക്കുന്നു. പൊതുപ്രവര്‍ത്തകന്‍ അഭിഭാഷകന്‍ സാഹിത്യാസ്വാദകന്‍ ഭരണാധികാരി സാംസ്കാരിക പ്രവര്‍ത്തകന്‍ പ്രഭാഷകന്‍ തൊഴിലാളി പ്രവര്‍ത്തകന്‍ ഭരണഘടനാവിദഗ്ദന്‍ തുടങ്ങി പനമ്പള്ളിയുടെ വ്യക്തിത്വത്തെ സമഗ്രമായി അനാവരണം ചെയ്യുന്ന കൃതി 2005 ല്‍ മികച്ച ജീവചരിത്ര ഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച പുസ്തകം

 

 

L V  Harikumar

വില രൂ150

 

✅ SHARE THIS ➷

Description

Panampalli Govindamenon Charithravaziyella Deepashekha

പനമ്പിള്ളി ഗോവിന്ദമേനോന്‍ ചരിത്രവഴിയിലെ ദീപശിഖ

Reviews

There are no reviews yet.

Be the first to review “പനമ്പിള്ളി ഗോവിന്ദമേനോന്‍ ചരിത്രവഴിയിലെ ദീപശിഖ”

Your email address will not be published. Required fields are marked *