Pada Pusthaka Kavitha Charithram Varthamanam
₹130.00
പാഠപുസ്തക കവിത ചരിത്രം വർത്തമാനം
ഡോ. കെ.പി. ഗോപിനാഥൻ
പുരോഗമനപരമായ അനുക്രമീകരണമാണ് ആധുനിക വിദ്യാഭ്യാസം. വിദ്യാഭ്യാസത്തിലെ വിപ്ലവകരമായ മാറ്റങ്ങൾ കവിതകളിൽ എങ്ങനെ പ്രതിഫലിക്കുന്നു എന്ന് വെളിപ്പെടുത്തു പഠനഗ്രന്ഥം. അധ്യാപർക്കും വിദ്യാർത്ഥികൾക്കും ഗവേഷകർക്കും പാഠപുസ്തക നിർമ്മാതക്കൾക്കും റഫറൻസ് ഗ്രന്ഥമായി ഉപയോഗിക്കാവു കൃതി.
DR.K.P. GOPINATHAN
വില രൂ.130
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.