പി ജിയുടെ ചിന്താലോകം

80.00

പി ജിയുടെ ചിന്താലോകം

റഫീഖ് ഇബ്രാഹിം

സമകാലിക ജീവിതത്തിന്റെ സമരമുഖങ്ങളില്‍ നിന്നെല്ലാം സുരക്ഷിതമായി അകന്നുനിന്ന് സ്വന്തം കൈ പൊള്ളിക്കാതെയുള്ള ജീവിതമായിരുന്നില്ല പി ഗോവിന്ദപിള്ളയുടേത് പ്രതിബദ്ധതയെന്നത് അദ്ദേഹത്തിന് വലിയ വില കൊടുക്കേണ്ടി വരുന്ന വിമര്‍ശനാത്മക ബോധം കൂടിയായിരുന്നു മാക്സിസത്തിന്റെ മാനവിക സത്തയ്ക്കെതിരെ ഇടമുറിയാത്ത ആക്രമങ്ങളോട് എതിരിട്ടു നിന്ന വിനീതനായ ഒരു മാര്‍ക്സിസ്റ്റ് രാഷ്ട്രീയ പ്രവര്‍ത്തകനായി താന്‍ ഭാവിയില്‍ ഓര്‍മ്മിക്കപ്പെടണമെന്ന് പി ജി ആഗ്രഹിച്ചിരുന്നു ഇതിനായി അദ്ദേഹം നടത്തിയ ചെറുത്തു നില്‍പ്പുകള്‍ എന്തു ഫലമുളവാക്കിയെന്ന് ഭാവിയില്‍ തീരുമാനിക്കപ്പെടേണ്ടിയിരിക്കുന്നു എങ്കിലും ഈ ലക്ഷ്യം മുന്‍നിര്‍ത്തി പല പതിറ്റാണ്ടുകള്‍ അദ്ദേഹം നിസ്തന്ദ്രം പണിപ്പെട്ടുപോന്നു എന്ന സത്യം അവശേഷിക്കുന്നു തുടരുന്ന പോരാട്ടമാണ് ചരിത്രത്തെ മുന്നോട്ട് നയിക്കുന്നതെന്ന് പി ജിയ്ക്ക് അറിയാമായിരുന്നു മലയാള മാര്‍ക്സിസ്റ്റ് മണ്ഡലത്തിലെ പ്രതിബദ്ധനായ ആ രാഷ്ട്രീയ പ്രവര്‍ത്തകന്റെ ധൈഷണിക ഇടപെടലുകളെ ഗൗരവാവഹമായി സമീപിക്കുന്നു എന്നതിനാല്‍ തന്നെ ഈ പുസ്തകം പ്രാധാന്യമര്‍ഹിക്കുന്നു
സുനില്‍ പി ഇളയിടം

Rafik ibrahim

വില രൂ80

✅ SHARE THIS ➷

Description

P G Ude Chinthalokham

പി ജിയുടെ ചിന്താലോകം

Reviews

There are no reviews yet.

Be the first to review “പി ജിയുടെ ചിന്താലോകം”

Your email address will not be published. Required fields are marked *