P B Shelly

30.00

പി ബി ഷെല്ലി

 

ആർ എസ് സന്തോഷ്‌കുമാർ

 

 

ആംഗലേയ സാഹിത്യലോകത്തെ തിളക്കമുള്ള നക്ഷത്രമാണ് പെഴ്‌സി ബിഷ് ഷെല്ലി. തന്റെ അനാദൃശമായ രചനാപാടവത്തിലൂടെയും സുവ്യക്തവും യുക്ത്യാധിഷ്ഠിതവുമായ ചിന്താഗതിയിലൂടെയും പ്രവർത്തികളിലൂടെയും ചെറിയ ജീവിതകാലത്തിനുള്ളിൽ ചരിത്രത്തിൽ തന്റേതായ മുദ്ര അദ്ദേഹം പതിപ്പിച്ചു.

 

പേജ് 36 വില രൂ30

Share link on social media or email or copy link with the 'link icon' at the end:

Reviews

There are no reviews yet.

Be the first to review “P B Shelly”

Your email address will not be published. Required fields are marked *