ഒറ്റമരത്തണൽ
₹165.00
ഒറ്റമരത്തണൽ
ബെന്യാമിൻ
ജീവിക്കാൻ കൊള്ളാവുന്ന ഒരു കേരളം ഇനിയും എ്തുകൊണ്ട് സംജാതമായില്ല ? അങ്ങനെയൊരു നല്ല നാളയെപ്പറ്റി സ്വപ്നം കണ്ടു മടങ്ങുന്ന പ്രവാസികയായ മലയാളിയോട് എഴുത്തുകാരൻ ചോദിക്കുന്നു. സ്ത്യത്തിൽ അത്രയ്ക്കും ജീവിക്കാൻ കൊള്ളാവുന്ന ഭൂമിയാണ് നമ്മുടെ കേരളം ? മറ്റു നഗരങ്ങളിൽ നിന്നും വന്നെത്തുന്ന ഭീതിജനകമായ വാർത്തകൾ കേൾക്കുമ്പോഴേ നമ്മുടെ നാട് എത്ര സുന്ദരമായ ഭൂമിയാണെന്ന് മനസ്സിലാകൂ…
വർത്തമാന കാലത്തിന്റെ ഇടനാഴിയിൽ നിന്ന് എണ്ണിയാലൊടുങ്ങാത്ത വിഷയങ്ങൾ, തികച്ചും നിർമമവും മതേതരവവുമായ ലിഖിതങ്ങൾ, വിദ്വേഷരഹിതമായൊരു മനസ്സിലൂടെ നാം വായിച്ചെടുക്കുന്നു. ധർമസങ്കടങ്ങളും സ്വയം വിമർശനങ്ങളും വിഹ്വലതകളും നിറഞ്ഞ ഭൂതകാലം പ്രത്യക്ഷമാകുന്നു. എഴുത്തുകാരന്റെ ഉറങ്ങാത്ത മനസ്സാകട്ടെ ജീവിതത്തിനുമേൽ അടയിരിക്കുന്നു. കത്തിജ്വലിക്കുന്ന സൂര്യനു താഴെ ഒറ്റമരത്തലണിൽ ഏകനായി അയാൾ കാത്തിരിക്കുന്നു – എന്റെ വസന്തം ഇനിയും എന്നാണ് എത്തിച്ചേരുന്നത് ?
പേജ് 154 വില രൂ165
Reviews
There are no reviews yet.