Be the first to review “Osho – Yogayude Rasavidya” Cancel reply
Osho – Yogayude Rasavidya
₹210.00
യോഗയുടെ രാസവിദ്യ
ദുഃഖമെന്ന പ്രതിഭാസത്തെക്കുറിച്ച് മനസ്സിലാക്കുവാൻ ശ്രമിക്കുക, എന്തുകൊണ്ട് നിങ്ങളിത്രയ്ക്കും ദുഃഖിതനായിരിക്കുന്നത്? ഇന്നു നിങ്ങൾ ദുഃഖിക്കുന്നവനാണെങ്കിൽ, നാളെ നിങ്ങൾക്ക് സന്തോഷിക്കുവാനും ആനന്ദിക്കുവാനും കഴിയുമെന്ന് എങ്ങിനെയാണ് നിങ്ങൾക്ക് ചിന്തിക്കുവാൻ കഴിയുക? ഇന്നത്തെ നിങ്ങളിൽ നിന്നാണ് നാളത്തെ നിങ്ങൾ വരുവാൻ പോകുന്നത്. ദുഃഖത്തിന്റെ കാരണം കണ്ടെത്തണമെങ്കിൽ നിങ്ങളതിൽ നിന്നും ഒഴിഞ്ഞുമാറാതിരിക്കണം. അതിനെ മുഖാമുഖം ആഘോഷപൂർവം നേരിടുകതന്നെ വേണം.
ML / Malayalam / Bhagavan Rajaneesh / Indian Philosophy
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.