യേശു വീണ്ടും ക്രൂശിക്കപ്പെട്ടു

240.00

യേശു വീണ്ടും ക്രൂശിക്കപ്പെട്ടു
അമേരിക്കയിലെ രജനീഷപുരം സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും മഹത്തായ ഒരു പരീക്ഷണമായിരുന്നു.  കുറ്റകൃത്യങ്ങളില്ല, കോടതിയില്ല, ഒരു നിയമവുമില്ല.  എന്റെ സന്യാസിമഠമാണ് മരുഭുമിയാകെ മരുപ്പച്ചയായി രൂപാന്തരപ്പെടുത്തിയത്. അവിടെയുണ്ടായിരുന്ന കമ്യൂൺ തകർത്തത്, എന്നെയും എന്റെ ആളുകളെയും പുറത്താക്കിയത് തിക ച്ചും ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്.  അമേരിക്കൻ ഭരണകൂടം കാട്ടിയ നിയമവിരുദ്ധതയ്ക്കും കുറ്റകൃത്യങ്ങൾക്കും എതിരായ എന്റെ പോരാട്ടം തുടരുകതന്നെ ചെയ്യും – ഓഷോ.
✅ SHARE THIS ➷

Description

Osho – Yesu Veendum Krusikkappettu

യേശു വീണ്ടും ക്രൂശിക്കപ്പെട്ടു

Reviews

There are no reviews yet.

Be the first to review “യേശു വീണ്ടും ക്രൂശിക്കപ്പെട്ടു”

Your email address will not be published. Required fields are marked *