വേദാന്തം: സമാധിയിലേക്കുള്ള ഏഴു പടവുകൾ
₹210.00
വേദാന്തം: സമാധിയിലേക്കുള്ള ഏഴു പടവുകൾ
ലക്ഷ്യവും മാർഗ്ഗവും രണ്ടു കാര്യങ്ങളല്ല. അവയെ വിഭജിക്കാതിരിക്കുക. ലക്ഷ്യം മാർഗ്ഗത്തിന്റെ പുഷ്പിക്കലാണ്. ലക്ഷ്യം മാർഗ്ഗത്തിന്റെ സാക്ഷാത്കാരമാണ്. വൃക്ഷം വിത്തിൽ മറഞ്ഞിരിക്കുന്നതുപോലെ ലക്ഷ്യം മാർഗ്ഗത്തിൽ മറഞ്ഞിരിക്കുന്നു. നിങ്ങൾ വിത്തിനെ ഒഴിവാക്കുകയാണെങ്കിൽ, അപ്പോൾ വൃക്ഷം ഒരിക്കലുമവിടെ ഉണ്ടാവുകയില്ല. വിത്തിനെ വളരുവാൻ സഹായിക്കുക, അപ്പോൾ അത് വൃക്ഷമായിത്തീരും.
ML / Malayalam / Bhagavan Rajaneesh / Indian Philosophy
✅ SHARE THIS ➷
Reviews
There are no reviews yet.