തന്ത്രയുടെ ലോകം

260.00

തന്ത്രയുടെ ലോകം
തന്ത്രയുടെ ലോകം ബുദ്ധിപരമല്ല.  അത് തത്വചിന്താപരമല്ല. അതിനെ സംബന്ധിച്ചിടത്തോളം സിദ്ധാന്തങ്ങൾ അർത്ഥമില്ലാത്തവയാണ്.  അത് സാങ്കേതിക വിദ്യകളുമായിട്ടാണ്, മാർഗ്ഗങ്ങളും സങ്കേതങ്ങളുമായിട്ടാണ് ബന്ധപ്പെട്ടിരിക്കുന്നത്; അല്ലാതെ തത്വങ്ങളുമായിട്ടല്ല. തന്ത്ര എന്ന വാക്കിന്റെ അർത്ഥം വിദ്യ, ഉപായം എന്നെല്ലാമാണ്.  ബുദ്ധിപരമായ പ്രശ്‌നങ്ങളും അന്വേഷണങ്ങളുമായി അതിന് യാതൊരു ബന്ധവുമില്ല.
✅ SHARE THIS ➷

Description

Osho – Thanthrayude Lokam

തന്ത്രയുടെ ലോകം

Reviews

There are no reviews yet.

Be the first to review “തന്ത്രയുടെ ലോകം”

Your email address will not be published. Required fields are marked *