സർവ്വോപരി ചഞ്ചലനാകാതിരിക്കുക

230.00

സർവ്വോപരി ചഞ്ചലനാകാതിരിക്കുക
‘ഇരിക്കുകയാണെങ്കിൽ കേവലം ഇരിക്കുകമാത്രം ചെയ്യുക; നടക്കുകയാണെങ്കിൽ കേവലം നടക്കുക മാത്രം ചെയ്യുക…  സർവ്വോപരി ചഞ്ചലനാകാതിരിക്കുക.  നിങ്ങൾ എന്തുതന്നെ ചെയ്യുകയാണെങ്കിലും സാധ്യമായത്രയും സമ്പൂർണ്ണായി തന്നെ അതു ചെയ്യുക’ – ഓഷോ. നർമ്മരസപ്രദാനവും പ്രവചനാതീതവുമായ ഈ ലഘുഭാഷണങ്ങളിൽ അനന്യമായ ഉൾക്കാഴ്ചയോടെയും പിന്തുണയോടെയും ഒരോ വ്യകതിയോടും ഓഷോ
വളരെയേറെ വൈയക്തികമായി പ്രതികരിക്കുന്നു.
ML / Malayalam / Bhagavan Rajaneesh / Indian Philosophy
✅ SHARE THIS ➷

Description

Osho – Sarvopari Chanchalanakathirikkuka

സർവ്വോപരി ചഞ്ചലനാകാതിരിക്കുക

Reviews

There are no reviews yet.

Be the first to review “സർവ്വോപരി ചഞ്ചലനാകാതിരിക്കുക”

Your email address will not be published. Required fields are marked *