സരതുഷ്ട്രൻ നൃത്തമാടുന്ന ദൈവം

330.00

സരതുഷ്ട്രൻ നൃത്തമാടുന്ന ദൈവം
പൂർണ്ണമായി സ്വയം ആനന്ദിക്കുക.  അപ്പോൾ നിങ്ങൾ ആരേയും ദ്രോഹിക്കുകയില്ല.  കാരണം നിങ്ങളുടെ ആനന്ദത്തിൽ തന്നെ ഞാനും നീയും എന്ന ആശയം അപ്രത്യക്ഷമാകും…  ജീവതത്തിന്റെ നിത്യതയും ജീവിതത്തിന്റെ ആനന്ദകരമായ നൃത്തവും അറിഞ്ഞുകഴിഞ്ഞാൽ ആരെയെങ്കിലും ദ്രോഹിക്കുവാൻ നിങ്ങൾക്ക് കഴിയുകയില്ല.  കാരണം, അപ്പോൾ നിങ്ങളല്ലാതെ മറ്റാരുമില്ല.  നാം വേറിട്ട തുരുത്തുകളല്ല, നാം ഒരൊറ്റ ഭുഖണ്ഡമാണ്.
ML / Malayalam / Rajaneesh Bhagavan / Indian Philosophy
✅ SHARE THIS ➷

Description

Osho – Sarathusthran Nrithamadunna Daivam

സരതുഷ്ട്രൻ നൃത്തമാടുന്ന ദൈവം

Reviews

There are no reviews yet.

Be the first to review “സരതുഷ്ട്രൻ നൃത്തമാടുന്ന ദൈവം”

Your email address will not be published. Required fields are marked *