Osho – Premathinteyum Mokshathinteyum Rahasyangal

225.00

പ്രേമത്തിന്റെയും മോക്ഷത്തിന്റെയും രഹസ്യങ്ങൾ
അസന്മാർഗികമായൊരു ജീവിതം ധ്യാനത്തിന് തടസ്സങ്ങൾ സൃഷ്ടിക്കുമോ? വിദ്വേഷത്തിന്റെയും അക്രമാസക്തിയുടേതുമായ തന്റെ പ്രവൃത്തികളിൽ സമ്പൂർണ്ണനാകുന്നതിലൂടെ ഒരുവനെത്തന്നെയാണ് പരിവർത്തിതനാകുവാൻ കഴിയുക?
മറ്റൊരുവനാൽ പ്രചോദിപ്പിക്കപ്പെട്ടവനാകുക എന്നത് ഒരന്വേഷകനെ സംബന്ധിച്ചിടത്തോളം തെറ്റാണോ?  എന്തുകൊണ്ടാണ് നാം ദുഃഖത്തെ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നത്?  ഓഷോ മറുപടി നൽകുകയും താന്ത്രികരീതിയിൽ
വിശദീകരിക്കുകയും ചെയ്യുന്നു.
ML / Malayalam / Bhagavan Rajaneesh / Indian Philosophy
✅ SHARE THIS ➷

Reviews

There are no reviews yet.

Be the first to review “Osho – Premathinteyum Mokshathinteyum Rahasyangal”

Your email address will not be published. Required fields are marked *