Osho – Paramanandam; Sukhadukhangalkk Atheethamaya Jeevanam

320.00

പരമാനന്ദം: സുഖദുഃഖങ്ങൾക്കതീതമായ ജീവനം
എല്ലാ ചോദ്യങ്ങളിലും വെച്ച് ഏറ്റവും സുപ്രധാനമായ ചോദ്യം ഇതാണ്.  എന്താണ് യഥാർത്ഥ സുഖം?  അതു നമുക്ക് നേടാൻ കഴിയുമോ?  യഥാർത്ഥ സുഖം നേടിയെടുക്കാൻ പറ്റുമോ?  നൈമിഷികമായ ഒന്നിനോടൊപ്പമുള്ള സുഖം നശ്വരമാണ്. എന്നാൽ പരമാനന്ദം അനന്തമാണ്.  നിങ്ങൾ അതിന്റെ വില കൊടുക്കേണ്ടതുണ്ട്. എത്രയധികം ആനന്ദം നിങ്ങൾ
തേടുന്നുവോ അത്രയധികം വിലയും നിങ്ങൾ നല്‌കേണ്ടതുണ്ട്.
ML / Malayalam / Bhagavan Rajaneesh / Indian Philosophy
✅ SHARE THIS ➷

Reviews

There are no reviews yet.

Be the first to review “Osho – Paramanandam; Sukhadukhangalkk Atheethamaya Jeevanam”

Your email address will not be published. Required fields are marked *