Osho – Padunna Maunam പാടുന്ന മൗനം

210.00

പാടുന്ന മൗനം
മനുഷ്യൻ ഉറക്കത്തിലാണ്, ഈ ഉറക്കം സാധാരണ ഉറക്കമല്ല, ഇത് ഏറ്റവും സൂക്ഷ്മവും ആദ്ധ്യാത്മികവുമായൊരു നിദ്രയാണ്.  ഈ ആദ്ധ്യാത്മികനിദ്രയെ ഭഞ്ജിക്കേണ്ടിയിരിക്കുന്നു.  ഈ ഉറക്കത്തിൽ നിന്നും ഉണരേണ്ടിയിരിക്കുന്നു. അപ്പോൾ മാത്രമെ ജീവിതം വെറും യാന്ത്രികവും വിരസവുമായ ദൈനംദിന കർമ്മങ്ങളല്ലാതായിത്തീരുകയുള്ളു.  തന്റെ ഓർമ്മശക്തിയിൽ ഊറ്റം കൊള്ളുകയും ഇതാണ് അറിവ് എന്ന് ചിന്തിക്കുകയും ചെയ്യുന്നവനായ ഒരുവൻ, ഒടുവിൽ ഒരു യാന്ത്രിക
സംവിധാനമായിത്തീരുകയും ചെയ്യും.
✅ SHARE THIS ➷

Description

Osho – Padunna Maunam

പാടുന്ന മൗനം

Reviews

There are no reviews yet.

Be the first to review “Osho – Padunna Maunam പാടുന്ന മൗനം”

Your email address will not be published. Required fields are marked *