Osho – Ozhinja Thoni ഒഴിഞ്ഞ തോണി

180.00

ഒഴിഞ്ഞ തോണി
എങ്ങനെയാണ് ഇതോ, അതോ, മറ്റൊന്നോ എന്ന സന്ദേഹം ഒഴിവാക്കി ജീവിക്കുക?  അതു സാധ്യമാണോ?  പലരും ഈ ചോദ്യം ഉന്നയിക്കാറുണ്ട്.  സാധ്യമാണെന്നാണ് ഉത്തരം.  ഏതു തന്നെ തെരഞ്ഞെടുത്താലും ഫലം തുല്യമാണെങ്കിൽ ഏതു  തെരഞ്ഞെടുക്കണമെന്നതിനെക്കുറിച്ച്  എന്തിന് സന്ദേഹപ്പെടണം…  ആരുമല്ലാതായിത്തീരുക ലോകത്തിലെ ഏറ്റവും പ്രയാസമുള്ളതും ഏതാണ്ട് അസാധ്യവുമാണ്… ഏറ്റവും അസാധാരണത്വത്തിന് പിന്നാലെ ഉഴറാതിരിക്കുമ്പോൾ മാത്രമേ അസാധരണത്വം ആരംഭിക്കുകയുള്ളൂ.  അപ്പോൾ യാത്ര സമാംരംഭിക്കുന്നു. പുതിയൊരു വിത്ത് മുളപൊട്ടുന്നു.
✅ SHARE THIS ➷

Description

Osho – Ozhinja Thoni

ഒഴിഞ്ഞ തോണി

Reviews

There are no reviews yet.

Be the first to review “Osho – Ozhinja Thoni ഒഴിഞ്ഞ തോണി”

Your email address will not be published. Required fields are marked *