നിഗൂഢമായ ആത്മവിദ്യയുടെ മനഃശാസ്ത്രം
₹190.00
നിഗൂഢമായ ആത്മവിദ്യയുടെ മനഃശാസ്ത്രം
മനസ്സിന് വിപരീതങ്ങളെ സൃഷ്ടിക്കേണ്ടി വരുന്നു; ദൈവവും പിശാചും, ജീവിതവും; മരണവും, സ്നേഹവും വെറുപ്പും. സ്നേഹം വെറുപ്പിന്റെ വിപരീതമാണ്. ധ്യാനം വ്യക്തിയുടെ കാര്യത്തിലുള്ള ഒരു സാഫല്യം മാത്രമല്ല. അത് വ്യക്തിയുടെ പരിവർത്തനവും കൂടിയായിരിക്കും. മനുഷ്യന് ഈ ര>ണ്ടണ്ട് കാര്യങ്ങളിൽ ഏതെങ്കിലും ഒന്ന് ചെയ്യേണ്ടതായി വരും. ഒന്നുകിൽ ആത്മഹത്യ, അല്ലെങ്കിൽ സ്വന്തം ഊർജ്ജത്തെ പരിവർത്തനപ്പെടുത്തുക.
ML / Malayalam / Philosophy
✅ SHARE THIS ➷
Reviews
There are no reviews yet.