Osho – Mathamalla, Mathathmakatha Jnan Padippikkunnu

110.00

മതമല്ല മതാത്മകത ഞാൻ പഠിപ്പിക്കുന്നു
മതം ഒരു ഗുണവിശേഷണമാണ്.  ഒരു സംഘടനയല്ല.  മതം, മൃതമായ ഒരു സംഘടനയായിരിക്കുവാൻ പാടില്ല.  അത് ഒരുതരം മതാത്മകതയായിരിക്കണം. സത്യസന്ധത, ആത്മാർത്ഥത, സ്വാഭാവികത, പ്രപഞ്ചവുമായുള്ള ഗാഢമായ ഒരു ഒത്തുപോകൽ, പൂർണ്ണതോടെയുള്ള ഒരു സൗഹൃദം ഇതെല്ലാമടങ്ങിയ ഒരു ഗുണവിശേഷമാണത്.  ജീവിതത്തിലെ അന്ധകാരമയവും അബദ്ധജഡിലവുമായ സർവ്വസംഗതികളും അപ്രത്യക്ഷമാവുന്നു.
✅ SHARE THIS ➷

Reviews

There are no reviews yet.

Be the first to review “Osho – Mathamalla, Mathathmakatha Jnan Padippikkunnu”

Your email address will not be published. Required fields are marked *