മരിക്കുന്നതിന്റെ കല

210.00

മരിക്കുന്നതിന്റെ കല
മരണവും ജീവിതവും ഒരേ ഊർജ്ജത്തിന്റെ തന്നെ, ഒരേ പ്രതിഭാസത്തിന്റെ തന്നെ ഇരുദ്രവങ്ങളാണ് – വേലിയേറ്റവും വേലിയിറക്കവും പോലെ, പകലും രാത്രിയും പോലെ.  അവ വേറെ വേറെ അല്ല, അവ വിപരീതങ്ങളല്ല, മറിച്ച് പരസ്പര പൂരകങ്ങളാണ്.  മരണമെന്നത് ജീവിതത്തിന്റെ അന്ത്യമല്ല, വാസ്തവത്തിൽ അത് ജീവിതത്തിന്റെ പൂർത്തീകരണമാണ്.  അത് ജീവിതത്തിന്റെ അന്ത്യത്തിലേക്കുള്ള പുരോഗമനമാണ്.
✅ SHARE THIS ➷

Description

Osho – Marikkunnathinte Kala

മരിക്കുന്നതിന്റെ കല

Reviews

There are no reviews yet.

Be the first to review “മരിക്കുന്നതിന്റെ കല”

Your email address will not be published. Required fields are marked *