Osho – India En Priyankari
₹210.00
ഇന്ത്യ എൻ പ്രിയങ്കരി
ഇന്ത്യ കേവലം ഭൂമിശാസ്ത്രമോ, ചരിത്രമോ അല്ല… മറ്റൊരു രാജ്യത്തിനും അവകാശപ്പെടാൻ കഴിയാത്തവിധം ചില സവിശേഷ ഊർജ്ജമണ്ഡലത്താൽ പ്രകമ്പിതമാണ് ഇന്ത്യ. ലോകത്തിലെ ഒരു രാജ്യവും ഒരു പ്രതിമയുണ്ടാക്കുന്നത് വെറും പ്രതിമയ്ക്ക് വേണ്ടിയല്ല. അത് വരും കാലങ്ങളിലേക്കുള്ള ഒരു കോഡ് ഭാഷയായി ഉണ്ടാക്കപ്പെടുന്നതാണ്. ഇന്ത്യയിൽ നാമെന്തിനെയാണോ അനുഭവം, അന്തർജ്ഞാനം എന്നു പറയുന്നത്, അത് ഒരു ഇടിമിന്നലിനെപ്പോലെ എല്ലാം വെളിപ്പെടുത്തുന്നു. അങ്ങനെ സത്യം അതിന്റെ പൂർണ്ണതയോടെ, തനതായി ദശിക്കപ്പെടുന്നു.
ML / Malayalam / Bhagavan Rajaneesh / Indian Philosophy

Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.