ഗീതാദർശനം – കർമ്മയോഗം

330.00

ഗീതാദർശനം – കർമ്മയോഗം
ഈ രാജ്യത്ത് ഒരു ദൗർഭാഗ്യം സംഭവിച്ചിട്ടുണ്ട്.  എന്റെ അഭിപ്രായത്തിൽ ഗീതയെപ്പോലെ അത്രയധികം തെറ്റായി മനസ്സിലാക്ക പ്പെട്ട ഒരു ഗ്രന്ഥവും വേറെയില്ല.  ഒരു ഗ്രന്ഥം വീണ്ടും വീണ്ടും വായിക്കുമ്പോൾ നാം അത് മനസ്സിലാക്കി എന്നതുപോലെ നമുക്ക് തോന്നുന്നു. ക്രമേണ ആ ഓർമ്മ അറിവായി മാറുന്നു.  മുഴുവൻ ലോകത്തും ഏറ്റവുമധികം വായിക്കപ്പെടുന്നവയിൽ ഒന്നായ ഗീത ആളുകൾ മനഃപാഠമാക്കുന്നു.  അതേ സമയം തന്നെ ഇത് കൂടുതൽ തെറ്റായി ഗ്രഹിക്കപ്പെട്ട ഒന്നായും തീർന്നിരിക്കുന്നു.
ML / Malayalam / Bhagavan Rajaneesh / Indian Philosophy
✅ SHARE THIS ➷

Description

Osho – Geethadarshanam, Karmayogam

ഗീതാദർശനം – കർമ്മയോഗം

Reviews

There are no reviews yet.

Be the first to review “ഗീതാദർശനം – കർമ്മയോഗം”

Your email address will not be published. Required fields are marked *