ഗീതാദർശനം: അർജ്ജുന വിഷാദയോഗം
₹250.00
ഗീതാദർശനം: അർജ്ജുന വിഷാദയോഗം
‘എല്ലാ യുദ്ധങ്ങളിലും, എല്ലാ ജീവിത യുദ്ധങ്ങളിലും, അവ ബാഹ്യമായാലും ആന്തരികമായാലും ശത്രുക്കളെ തിരിച്ചറിയുക, അവരെ മനസ്സിലാക്കുക എന്നത് ഒന്നാമത്തെ നിയമമാണ്. ശത്രുക്കളെ നന്നായി മനസ്സിലാക്കുന്നവർക്ക് മാത്രമെ യുദ്ധങ്ങൾ ജയിക്കാൻ കഴിയുകയുള്ളൂ’ ഭഗവത്ഗീതയെക്കുറിച്ച് തീർത്തും വ്യത്യസ്തമാണ് ഓഷോയുടെ പ്രതികരണങ്ങൾ. (Pg 304)
ML / Malayalam / Bhagavan Rajaneesh / Indian Philosophy
✅ SHARE THIS ➷
Reviews
There are no reviews yet.