ദിവ്യാത്ഭുതത്തിനായി തയ്യാറെടുക്കുക

240.00

ദിവ്യാത്ഭുതത്തിനായി തയ്യാറെടുക്കുക
മനസ്സിന്റെ മരണം നിങ്ങളുടെ ജീവിതമാണ്, മനസ്സിന്റെ ജീവിതമാകട്ടെ നിങ്ങളുടെ മരണവും.  അതുകൊണ്ട് മനസ്സ് സ്വയം സംരക്ഷിക്കുന്നു.  അതിന് നിരവധി നിക്ഷേപങ്ങളുണ്ട്.   അത് നിരവധി വ്യാപാരങ്ങൾ ചെയ്തിട്ടുണ്ട്.  അത്‌കൊണ്ട് അത്സ്ഥാ പനവൽക്കരിക്കപ്പെട്ട ഒരു കാര്യമാണ്.  ഇപ്പോൾ നിങ്ങൾ അതിനെതിരെ വിപ്ലവം നടത്താൻ ശ്രമിക്കുകയാണ്.  എല്ലാ ധ്യാനങ്ങളും മനസ്സിനെ തിരെയുള്ള വിപ്ലവമാണ്.
ML / Malayalam / Bhagavan Rajaneesh / Indian Philosophy
✅ SHARE THIS ➷

Description

Osho – Divyathbhuthathinayi Thayyaredukkuka

ദിവ്യാത്ഭുതത്തിനായി തയ്യാറെടുക്കുക