ഓഷോ ബുദ്ധശിഷ്യനും വേശ്യയും
₹150.00
ഓഷോ
ബുദ്ധശിഷ്യനും വേശ്യയും
അതിർത്തികളെ മായ്ക്കുന്ന പ്രേമം നിർബന്ധനകളൊന്നുമില്ലാത്തതാണെന്നും ആഗ്രഹങ്ങളിൽ നിന്നെല്ലാം മോചനം പ്രാപച്ച വ്യക്തി സ്വാർഥഭാവങ്ങളിൽ നിന്ന് ഈശ്വരനിൽ എത്തിച്ചേരുന്നുവെന്നും ഓഷോ. നിങ്ങൾ കല്ലിനെ സ്പർശിച്ചിട്ടുണ്ടെങ്കിൽ അതും ഈശ്വരനാണെന്ന രീതിയിൽ പ്രേമത്തോടെയാണ് സംഭവിച്ചിട്ടുള്ളതെങ്കിൽ അതും ആനന്ദത്തിന്റെ പ്രവാഹ സ്രോതസ്സായി നമ്മെ തിരിച്ചറിവിന്റെ പ്രപഞ്ചത്തിലേക്കു നയിക്കുന്ന ഓഷോയുടെ ചിന്തകൾ.
Osho / Rajaneesh / Bhagavan
പേജ് 132 വില രൂ150
✅ SHARE THIS ➷
Reviews
There are no reviews yet.