ബോധോദയം: ഒരേയൊരു വിപ്ലവം

180.00

ബോധോദയം: ഒരേയൊരു വിപ്ലവം
നാം അസാധാരണമായൊരു യാത്രയ്‌ക്കൊരുങ്ങുകയാണ്.  മനുഷ്യന് അവന്റേതായി പല വിശുദ്ധഗ്രന്ഥങ്ങളുമുണ്ട്.  എന്നാൽ അഷ്ടാവക്ര ഗീതയോട് താരതമ്യപ്പെടുത്താവുന്നതായി ഒന്നും തന്നെയില്ല.  അതിനു മുന്നിൽ വേദങ്ങൾ നിഷ്പ്രഭങ്ങളാണ്.  ഉപനിഷത്തുകൾ വെറും പിറുപിറുക്കലാണ്.  അഷ്ടാവക്ര ഗീതയിൽ കാണപ്പെടുന്നതായ ഗാംഭീര്യം ഭഗവത്ഗീതയിൽ പോലും കാണാൻ കഴിയില്ല – അത്രയ്ക്കും അതുല്യമാണത്.
ML / Malayalam / Bhagavan Rajaneesh / Indian Philosophy
✅ SHARE THIS ➷

Description

Osho – Bodhodayam; Oreyoru Viplavam

ബോധോദയം: ഒരേയൊരു വിപ്ലവം

Reviews

There are no reviews yet.

Be the first to review “ബോധോദയം: ഒരേയൊരു വിപ്ലവം”

Your email address will not be published. Required fields are marked *