ബോധിധർമ്മൻ : മഹാനായ സെൻ ഗുരു

170.00

ബോധിധർമ്മൻ : മഹാനായ സെൻ ഗുരു
അസ്തിത്വം അത്രയ്ക്കും വിശാലവും അനന്തവുമായതിനാൽ പ്രബുദ്ധനായ ഒരുവനുപോലും തെറ്റുകൾ പറ്റിയേക്കാം.  തെറ്റുപറ്റുകയില്ല എന്ന ആശയം വൃത്തികെട്ട അഹന്തയല്ലാതെ മറ്റൊന്നുമല്ല.  തെറ്റായിരിക്കുവാനോ ശരിയായിരിക്കുവാനോ ഓരോരുത്തർക്കും അവകാശമുണ്ട്.  ആരെങ്കിലും തെറ്റായി നിലനിൽക്കുവാൻ തീരുമാനിക്കുകയാണെങ്കിൽ അയാൾക്ക് എല്ലാ വിധത്തിലുള്ള സ്‌നേഹവും ബഹുമാനവും നൽകപ്പെടണം.  അയാളുടെ ജീവിതത്തിലും ദർശനത്തിലും കൈ കടത്തുവാൻ ആർക്കും തന്നെ അവകാശമില്ല.
ML / Malayalam / Buddhan / Zen Guru / Indian Philosophy
✅ SHARE THIS ➷

Description

Osho – Bodhidharman; Mahanaya Zen Guru

ബോധിധർമ്മൻ : മഹാനായ സെൻ ഗുരു

Reviews

There are no reviews yet.

Be the first to review “ബോധിധർമ്മൻ : മഹാനായ സെൻ ഗുരു”

Your email address will not be published. Required fields are marked *