Be the first to review “Osho – Bodhidharman; Buddhathwathilekkulla Munnettam” Cancel reply
Osho – Bodhidharman; Buddhathwathilekkulla Munnettam
₹180.00
ബോധിധർമ്മൻ: ബുദ്ധത്വത്തിലേക്കുള്ള മുന്നേറ്റം
ഓരോരുത്തരും ഒരു ബുദ്ധനാണ്. എന്നാൽ അത് വിത്തിന്റെ രൂപത്തിൽ മാത്രമാണ്. അത് ചെളിയിൽ മറഞ്ഞ് കിടക്കുകയാണ്. ആ തിരിച്ചറിവ് നിങ്ങൾക്കുള്ളിൽ പരിവർത്തനത്തിന്റെ ഒരു വിത്തായിത്തീരും. പിന്നെ നിങ്ങൾക്ക് മനസ്സിൽ നിലനിൽക്കുവാൻ കഴിയാതാകും. അപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ ചെളി നിറഞ്ഞ ലോകത്തോടൊപ്പം സംതൃപ്തനായി നിലനിൽക്കുവാൻ കഴിയാതാകും…
നിങ്ങളാ വെല്ലുവിളി കേട്ടുകഴിഞ്ഞിരിക്കുന്നു.
ML / Malayalam / Bhagavan Rajaneesh / Indian Philosopy
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.