ആനന്ദത്തിൽ ജീവിക്കുക

(1 customer review)

225.00

ആനന്ദത്തിൽ ജീവിക്കുക
‘നിങ്ങൾ ആരു തന്നെയുമാകട്ടെ, പരിപൂർണ്ണ സ്വീകരണത്തോടെ, അഗാധമായി, സ്വന്തം ആത്മപ്രകൃതിയിൽ ജീവിക്കുക. മറ്റുള്ളവരുടെ ആശയങ്ങൾക്കനുസരിച്ച് നിങ്ങൾ സ്വയം ക്രമപ്പെടുത്താതിരിക്കുക.  കേവലം നിങ്ങളായിത്തന്നെ വർത്തിക്കുക, നിങ്ങളുടെ ആധികാരിക പ്രകൃതിയോടൊപ്പം… അപ്പോൾ ആനന്ദം ഉയരുക തന്നെ ചെയ്യും, അത് നിങ്ങളിൽ നിന്നു തന്നെ ഉറവെടുക്കുന്നു. ആനന്ദം നിങ്ങളറിയുമ്പോൾ അത്ഭുതം സംഭവിക്കുന്നു.  അപ്പോൾ നിങ്ങളെ വെറുക്കുന്നവരെ പ്രേമിക്കുവാനും നിങ്ങൾ കഴിവുള്ളവരാകുന്നു.
ML / Malayalam / Bhagavan Rajaneesh / Indian Philosophy
✅ SHARE THIS ➷

Description

Osho – Anandathil Jeevikkuka

ആനന്ദത്തിൽ ജീവിക്കുക

1 review for ആനന്ദത്തിൽ ജീവിക്കുക

  1. Abhilash thomas

    Nice

Add a review

Your email address will not be published. Required fields are marked *