ഒരു യോഗിയുടെ ആത്മകഥ

350.00

ഒരു യോഗിയുടെ ആത്മകഥ

 

പരമഹംസ യോഗാനന്ദ

ആധുനികലോകം കണ്ട ഏറ്റവും മഹാനായ ആദ്ധ്യാത്മിക ഗുരുക്കന്മാരിലൊരാളുടെ ആത്മകഥ. ഭാരതീയ ദര്‍ശനങ്ങളിലേക്കും തത്ത്വചിന്തയിലേക്കും യോഗയിലേക്കും താന്ത്രിക വിജ്ഞാനത്തിലേക്കുമൊക്കെയുള്ള മാന്ത്രിക വാതായനം തുറക്കുന്നു കാലാതീതമായ ഈ കൃതി. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും മികച്ച 100 ആദ്ധ്യാത്മിക പുസ്തകങ്ങളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ട, ലോകമാസകലം വിപുലമായി വായിക്കപ്പെടുന്ന അപൂര്‍വ്വമായൊരു ആത്മകഥ. ലക്ഷക്കണക്കിനു സത്യാന്വേഷകരുടെ പ്രിയപ്പെട്ട ആത്മീയനിധി.

Paramahamsa Yoganandha / Paramhamsa Yoganada

പേജ് 528 വില രൂ350

✅ SHARE THIS ➷

Description

Oru Yogiyude Athmakadha

ഒരു യോഗിയുടെ ആത്മകഥ

Reviews

There are no reviews yet.

Be the first to review “ഒരു യോഗിയുടെ ആത്മകഥ”

Your email address will not be published. Required fields are marked *