ഒരു തീവണ്ടിപ്പുസ്തകം കഥ – കവിത – യാത്ര

450.00

ഒരു തീവണ്ടിപ്പുസ്തകം

കഥ – കവിത – യാത്ര

 

 

നിരവധി ജീവിത മുഹൂർത്തങ്ങളെ ആവിഷ്‌ക്കരിക്കുന്ന ഒരു തീവണ്ടി പുസ്തകം. കഥയും കവിതയും യാത്രയും കോർത്തുവച്ച് കയറിയും ഇറങ്ങിയും യാത്ര പറഞ്ഞും പാളങ്ങളിൽ തെറ്റിയും തെറ്റാതെയും ഓടുന്ന ഈ പുസ്തകത്തിലെ ഒരോ അധ്യായങ്ങളും ഒരോ തീവണ്ടിയാത്രയായി അനുഭവിപ്പിക്കുകയാണ് മലയാളത്തിലെ എഴുത്തുകാർ.

സക്കറിയ, എം മുകുന്ദൻ, പുനത്തിൽ കുഞ്ഞബ്ദുള്ള, സി വി ബാലകൃഷ്ണൻ, പി വൽസല, വൈശാഖൻ, ഗ്രേസി, വി ആർ സുധീഷ്, യു കെ കുമാരൻ, ബാബു ബരദ്വാജ്, ജോസ് പനച്ചിപ്പുറം, മുണ്ടൂർ കൃഷ്ണൻ കുട്ടി, ഉണ്ണി ആർ, ഡോ എം കെ മുനീർ, വി എസ് അനിൽകുമാർ, ബി മുരളി, കെ വി മോഹൻകുമാർ, അർഷാദ് ബത്തേരി, വി ജയദേവ്, പ്രകാശ് മാരാഹി, രാകേഷ് നാഥ്, വെള്ളിയോടൻ, തമ്പി ആന്റണി, കെ കെ രമേശ്, സലീം അയ്യനത്ത്, പ്രകാശ് മാത്യു, പുന്നയൂർക്കുളം സെയ്‌നുദ്ദീൻ, ഓഎൻവി, കെ ജി ശങ്കരപ്പിള്ള, എ അയ്യപ്പൻ, ഏഴാച്ചേരി രാമചന്ദ്രൻ, പി രാമൻ, മോഹനകൃഷ്ണൻ കാലടി, മാങ്ങാട് രത്‌നാകരൻ, പോൾ മണലിൽ, സെബാസ്റ്റിയൻ ശൈലൻ, സത്യൻ മാടാക്കര, സുറാബ്, ബിനീഷ് പുതുപ്പണം, എം എസ് ബനേഷ്, ആദിത്യശങ്കർ, സി എസ് ജയചന്ദ്രൻ, എസ് കലേഷ്, മോൻസി ജോസഫ്, സത്യചന്ദ്രൻ പോയിൽക്കാവ്, സാദിർ തലപ്പുഴ, മാധവി മേനോൻ, അനൂപ് കൃഷ്ണൻ, ഗിരീഷ് പുലിയൂർ, ഷേർളി സലീം, ഗിരിജ പി പാതേക്കര, ജമാൽ മുക്കുതല, ബിന്ദു ടി ജി, ചന്ദ്രമതി, തനുജ എസ് ഭട്ടതിരി, എൻ ഗോപാലകൃഷ്ണൻ, സജയ് കെ വി, അജിത് കല്ലൻ, ഹാരിസ് ടി കെ, കവിത കെ എസ്, യനുന ദൈവത്താൾ

സമാഹരണം – ഡാനിയേൽ പി ജെയിംസ്

പേജ് 448 വില രൂ450

✅ SHARE THIS ➷

Description

Oru Theevandi Pusthakam

ഒരു തീവണ്ടിപ്പുസ്തകം കഥ – കവിത – യാത്ര

Reviews

There are no reviews yet.

Be the first to review “ഒരു തീവണ്ടിപ്പുസ്തകം കഥ – കവിത – യാത്ര”

Your email address will not be published. Required fields are marked *