Oru Punchiri Mattullavarkkayi

150.00

ഒരു പുഞ്ചിരി മറ്റുള്ളവർക്കായി

ബി സന്ധ്യ

‘ ചിന്തയിൽ ഊർജ്ജം നിറയ്ക്കാനുതകുന്ന വാക്കുകളാകണെ ഒഴുകേണ്ടത് എന്ന പ്രാർത്ഥനയോടെയാണ് എഴുതാനിരിക്കുന്നത്. ഈ എഴുത്ത് എനിക്കൊരു ഊർജ്ജമാണ്. കുട്ടികാലം മുതൽ ഇന്നുവരെ എന്നെ സ്വാധീനിച്ച സംഭവങ്ങൾ, വ്യക്തികൾ, സ്ഥലങ്ങൾ എന്നിവയെല്ലാം ഓർത്തെടുക്കുമ്പോൾ വീണ്ടും അവയിലൂടൊക്കെ ജീവിക്കുന്ന അനുഭവമാണ്. കുഞ്ഞുനാളിൽ എന്റെ കൊച്ചു മനസ്സ് എങ്ങനെ ചിന്തിച്ചിരുന്നു എന്നത് ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ വലിയ കൗതുകം തോനുന്നു. സന്തോഷമുള്ള ഓർമ്മകളാണ് മിക്കവാറും മനസ്സിലേക്ക് കടന്നു വരുന്നത്’

ഓർമ്മകളുടെ സൗരഭ്യവും ചിന്തയുടെ അർജവത്വവുമുള്ള ലളിതവും മനോഹരവുമായ കുറിപ്പുകളുടെ സമാഹാരം. യാത്രാനുഭവങ്ങളും ജീവിത ചിത്രങ്ങളും ഈ കൃതിയെ ഹൃദ്യമായ വായനാനുഭവമാക്കി മാറ്റുന്നു

പേജ് 112 വില രൂ150

✅ SHARE THIS ➷

Reviews

There are no reviews yet.

Be the first to review “Oru Punchiri Mattullavarkkayi”

Your email address will not be published. Required fields are marked *