Be the first to review “Oru Cappu Chaya” Cancel reply
Oru Cappu Chaya
₹320.00
ഒരു കപ്പ് ചായ
ഓഷോ
1962 മുതൽ 1971 വരെ ശിഷ്യൻമാർക്കും സുഹൃത്തുക്കൾക്കും ഓഷോ എഴുതിയ കത്തുകൾ. കാലദേശങ്ങൾക്കും മേൽവിലാസക്കാരനും അതീതമാണ് ഇതിലെ ഓരോ കത്തും.
സെൻഗുരുവായിരുന്ന ജോഷുവിനരികെ ഒരു ഭിക്ഷു വന്നു.
ജോഷു അയാളോടു ചോദിച്ചു:
നിങ്ങൾ എപ്പോഴെങ്കിലും ഇവിടെ വന്നിട്ടുണ്ടോ?
ഭിക്ഷു പറഞ്ഞു:
ഇല്ല ഗുരോ.
ജോഷു അയാളോട് പറഞ്ഞു:
എന്റെ സഹോദരാ, ഒരു കപ്പു ചായ കഴിച്ചാലും.
മറ്റൊരു ഭിക്ഷു വിളിക്കപ്പെട്ടു.
ഗുരു വീണ്ടും ചോദിച്ചു.
നിങ്ങൾ എപ്പോഴെങ്കിലും ഇവിടെ വന്നിട്ടുണ്ടോ?
ഉവ്വ് ഗുരോ – അതായിരുന്നു അയാളുടെ ഉത്തരം.
ജോഷു അയാളോടു പറഞ്ഞു:
എന്റെ സഹോദരാ, ഒരു കപ്പു ചായ കഴിച്ചാലും.
പരിഭാഷ : ധ്യാൻ തർപ്പൺ
Osho / Bhagavan Rajaneesh
പേജ് 330 വില രൂ320
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.