Be the first to review “Ormakalude Thuvanathumbikal” Cancel reply
Ormakalude Thuvanathumbikal
₹155.00
ഓർമകളുടെ തൂവാനത്തുമ്പികൾ
രാധാലക്ഷ്മി
പത്മരാജന്റെ ജീവിത സഖി രാധാലക്ഷ്മിയുടെ ഓർമ്മപ്പുസ്തകം. പൊടുന്നനെ നിലച്ചുപോയ ഒരു ഗാനം പോലെ പത്മരാജന്റെ വേർപാട്. അതിന്റെ അഴകും ആഴവും നൽകിയ അനുഭവങ്ങളുടെ രേഖാചിത്രങ്ങൾ. എഴുത്തിന്റെ സ്പന്ദിക്കുന്ന ആത്മാർഥത, വാചാലമായ നിശ്വാസങ്ങൾ, പ്രിയപ്പെട്ട സൗഹൃദബന്ധങ്ങൾ, സാമൂഹിക-സാംസ്ക്കാരിക ജീവിതത്തിന്റെ ആയുർരേഖകൾ കണ്ടെത്തുന്ന കണ്ണുകൾ ഇന്നലെകളുടെ ആഹ്ലാദം നിറഞ്ഞ കൗമാരകാലവും ഇന്നിന്റെ കണ്ണീർപ്പൂക്കളും.
Padmarajan / Malayalam Cinema
പേജ് 140 വില രൂ155
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.