Be the first to review “Oorja Sthrothas” Cancel reply
Oorja Sthrothas
₹130.00
ഊർജസ്രോതസുകൾ
ലിജോ ജോർജ്
സുരേഷ് മണ്ണാറശാല
കെ എൻ കൃഷ്ണകുമാർ
ശാസ്ത്രതത്തെ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കി മാറ്റുവാൻ സഹായിക്കുന്ന പുസ്തകപരമ്പരയാണ് അടിസ്ഥാനശാസ്ത്രം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും പ്രയോജനപ്രദമായ പുസ്തകങ്ങൾ അടങ്ങിയ ഈ പരമ്പരയിൽ അടിസ്ഥനശാസ്ത്ര വിഷയങ്ങളായ ഗണിതശാസ്ത്രം, ബൗതീകശാസ്ത്രം, രസതന്ദ്രം, സസ്യശാസ്ത്രം,ജന്തുശാസ്ത്രം,പരിസ്ഥിതിപഠനം,ഭൂമിശാസ്ത്രം,എന്നിങ്ങനെ വിവിധ മേഘകലകളിലെ നിരവധി വിഷയങ്ങൾ അവതരിപ്പിക്കുന്നു.
പ്രവർത്തി ചെയ്യാനുള്ള കഴിവിനെയാണ് ഊർജം എന്നുപറയുന്നത്.ഭൂമിയിൽ നിരവധിയായിട്ടുള്ള ഊർജസ്രോതസുകലുണ്ട്.അവയെ സമഗ്രമായി അവതരിപ്പിക്കുകയാണ് ഈ പുസ്തകത്തിൽ പ്രധാന ഊർജസദസുകളായ സൂര്യൻ, ഭൂമി,ചന്ദ്രൻ, ജലം,കൽക്കരി, ഡീസൽ, പ്രകൃതിവാതകം മുതലായവയിൽ നിന്നുള്ള ഉഊർജത്തെ വിവിധ ആവിശ്യങ്ങൾക്കായി പ്രകൃതിയിൽ ഉപയോഗിക്കുന്നു വിൻഡ് എനർജി ഹൈ ഡ്രോ എനർജി ജിയോ തെർമൽ എനർജി രാസോർജം അണുശക്തി പ്രകൃതി വാതകം ഫോസിൽ ഇന്ധനങ്ങൾ തുടക്കി ഊർജ്ജത്തിൻറെ വിവിധ രൂപങ്ങളെക്കുറിച്ചും ഈ പുസ്തക്കത്തിൽ വിശദീകരിക്കുന്നു.
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.