നോട്ടു നിരോധനം – അഴിമതിയുടെ ആഴക്കടൽ
₹100.00
നോട്ടു നിരോധനം –
അഴിമതിയുടെ ആഴക്കടൽ
പ്രൊഫ കമൽമിത്ര ഷെനോയ്,സത്യാനന്ദ് പ്രിൻജോയ് ഗുഹ, തകൂർത്ത,ചിന്ദംബരം എൻ
നവംബർ 8ന്റെ നോട്ട് നിരോധിക്കലിനു ശേഷം പഴയ നോട്ടിന്റെ കൈമാറ്റത്തിലൂടെയും പണം പിൻവലിക്കലിലൂടയെും ബാങ്കുകൾ വഴി പുറത്തുവന്നത് 1.36 ലക്ഷം കോടി കറൻസി മൂല്യമാണ്. 500, 1000 രൂപ നോട്ട് പിൻവലിക്കലിലൂടെ അസാധുവായ 14 ലക്ഷം കോടി രൂപയുടെ 10 ശതമാനത്തിൽ താഴെ മാത്രമാണിത്. 90 ശതമാനം അസാധുനോട്ടുകളും സാധുവായ നോട്ടുകളായി കള്ളപ്പണ കമ്പോളത്തിൽ കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നു. സ്ഥിരതയുള്ള ഒരു സാമ്പത്തിക വ്യവസ്ഥയുടെ അടിത്തറകളിൽ പ്രധാനപ്പെട്ട ഒന്നാണ് ഡിമാന്റും സപ്ലൈയും തമ്മിലുള്ള സന്തുലിതാവസ്ഥ. ആവശ്യത്തിന് പണം ലഭ്യമാക്കാൻ കഴിയാത്ത റിസർവ് ബാങ്കിന്റെ പരാജയം കൃത്യമായി ഡിമാന്റ് ഇല്ലായ്മ സൃഷ്ടിക്കുകയും നാനാവിധമായ ചരക്കുകളുടെയും സേവനങ്ങളുടെയും ദൗർലഭ്യത്തിന് വഴിവെയ്ക്കുകയും ചെയ്തു. ഈ നോട്ടു നിരോധനം നിലവിലുള്ള സാമ്പത്തിക ചാക്രിക ക്രമത്തിൽ ആഴമേറിയ വിള്ളലുകളാണ് സൃഷ്ടിച്ചിരിക്കുന്നത്. സാമ്പത്തിക രംഗത്തെ തന്നെ തകർക്കുന്ന നാശമാണ് നോട്ട് നിരോധനം സൃഷ്ടിച്ചിരിക്കുന്നത്. സാമ്പത്തിക രംഗത്തെ സമൂല നാശം തീർച്ചയായും ഭരിക്കുന്ന സർക്കാരിനും പാർട്ടികൾക്കും കടുത്ത രാഷ്ട്രീയ പ്രത്യാഘാതങ്ങൾ നൽകും.
വിവർത്തനം – പൂവറ്റൂർ ബാഹുലേയൻ
പേജ് 110 വില രൂ100
Reviews
There are no reviews yet.