ഞാനാണ് മലാല – മലാല യുസഫ്‌സായ്

295.00

ഞാനാണ് മലാല

ആത്മകഥയുടെ മൗലിക പരിഭാഷ

മലാല യുസഫ്‌സായ്

വിദ്യാഭ്യാസത്തിനായി നിലകൊള്ളുകയും താലബാന്റെ വെടിയേൽക്കുകയും ചെയ്ത പെൺകുട്ടിയുടെ കഥ

ആഗോളഭീകരതയാല്‍ പിഴുതെറിയപ്പെട്ട ഒരു കുടുംബത്തിന്റെ ശ്രദ്ധേയമായ കഥയാണ് ഞാനാണ് മലാല. അതുപോലെ ഇത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള പോരാട്ടത്തിന്റെ കഥയുമാണ്. ആണ്‍കുട്ടികള്‍ക്കുമാത്രം വിലകല്പിക്കുന്ന ഒരു സമൂഹത്തില്‍ തങ്ങളുടെ മകളെ തീവ്രമായി സ്നേഹിക്കുന്ന മലാലയുടെ മാതാപിതാക്കളുടെ കഥകൂടിയാണിത്.


17ാം വയസ്സിൽ സമാധാനപരമായ പ്രതിഷേധത്തിന്റെ ആഗോള പ്രതീകമായി മാറിയ മലാല സമാധാനത്തിനുള്ള നോബൽ പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്.


ആൺകുട്ടികളുടെ ജനനത്തിൽ ആകാശത്തേക്ക് നിറയൊഴിച്ചു ആഹ്ലാദിക്കുകയും പെൺകുഞ്ഞിനെ തിരശ്ശീലയ്ക്കു പിന്നിൽ മറച്ചു വെയ്ക്കുകയും ചെയ്യുന്ന ഒരു നാട്ടിലെ പെൺകുട്ടിയാണ് ഞാൻ. ഭക്ഷണം പാകം ചെയ്യലും കുഞ്ഞുങ്ങളെ പ്രസവിച്ചു കൂട്ടലും മാത്രമായിരുന്നു സത്രീകളുടെ ധർമം.


പാകിസ്ഥാനിലെ സ്വാത്ത് താഴ് വരയിൽ നിന്നുള്ള പെൺകുട്ടി. താലിബാന്റെ കീഴിലുള്ള ജീവിതത്തെക്കുറിച്ച് ബിബിസി ഉറുദുവിൽ എഴുതിയത് പൊതുജന ശ്രദ്ധപിടിച്ചു പറ്റി. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി അവളുടെ കുടുംബം നടത്തുന്ന പോരാട്ടങ്ങളെക്കുറിച്ച് ഗുൽ മഖായി എന്ന തൂലികാനാമത്തിൽ അവൾ എഴുതി. 2012 ഒക്ടോബറിൽ സ്‌കൂളിൽ നിന്നു മടങ്ങുന്നവഴി താലിബാൻ അവളുടെ തലയ്ക്കു നേരെ നിറയൊഴിച്ചു. അത്ഭുതകരമായി രക്ഷപെട്ട മലാല വിദ്യാഭ്യാസത്തിനായുള്ള പ്രചാരണം തുടരുന്നു. 2011ൽ പാക്കിസ്ഥാൻ ദേശീയ സമാധാന സമ്മാനം നൽകി. 2013ൽ കുട്ടികൾക്കുള്ള സമാധാന സമ്മാനം നേടി. 2014ൽ കൈലാഷ് സത്യാർഥിക്കൊപ്പം സമാധാനത്തിനുള്ള നോബൽ പുരസ്‌കാരം പങ്കിട്ടു.


മലാല യൂസഫ്‌സായി ക്രിസ്റ്റീന ലാംബിനൊപ്പം എഴുതിയത്‌
വിവർത്തനം : പി വി ആൽവി

പേജ് 320 വില രൂ295

✅ 100% TAX FREE ✅ 100% REFUND POLICY ✅ 24x7 CUSTOMER CARE ✅ ASSURED HOUSE DOORSTEP DELIVERY ANYWHERE IN INDIA ✅ PERFECT FOR URBAN AND NON-URBAN BUYERS ALIKE ✅ INSTANT WHATSAPP HELPDESK AND DELIVERY STATUS UPDATE ON ENQUIRY: 91-9446808800 ✅ 8 + YEARS OF CUSTOMER SATISFACTION > Share_this_product:

Description

Njananu Malala

ഞാനാണ് മലാല – മലാല യുസഫ്‌സായ്

‘ഞാനാണ് മലാല’ – ആത്മകകഥയുടെ മലയാള പരിഭഷ

Reviews

There are no reviews yet.

Be the first to review “ഞാനാണ് മലാല – മലാല യുസഫ്‌സായ്”

Your email address will not be published. Required fields are marked *

You may also like…

 • Sthree Enthukond Adimayayi സ്ത്രീ എന്തുകൊണ്ട് അടിമയായി ?

  സ്ത്രീ എന്തുകൊണ്ട് അടിമയായി ? – പെരിയാർ ഇ വി രാമസ്വാമി

  120.00
  Add to cart Buy now

  സ്ത്രീ എന്തുകൊണ്ട് അടിമയായി ? – പെരിയാർ ഇ വി രാമസ്വാമി

  സ്ത്രീ എന്തുകൊണ്ട് അടിമയായി ?

   

  പെരിയാർ ഇ വി രാമസ്വാമി

  ഈ പുസ്‌തകത്തിലെ പത്ത് അദ്ധ്യായങ്ങളും സംവദിക്കുന്നത്
  സ്ത്രീകളെ അടിമകളാക്കിയതിന്റെ കാരണങ്ങൾ. അവർ എന്തുകൊണ്ട് അടിമകളാകുന്നു. എന്തുകൊണ്ടാണ് അവർക്ക് അടിമകളായി തന്നെ തുടരേണ്ടി വരുന്നത്. സ്വാതന്ത്ര്യമായി ജീവിക്കാൻ വേണ്ടി അടിമത്ത്വത്തിന്റെ ചങ്ങലകളെ എങ്ങനെ തകർക്കാം എന്നിവയാണ്. ഇന്നത്തെ സാഹചര്യത്തിൽ ഈ പുസ്തകത്തിലെ ആശയങ്ങൾ ജാതി മത ഭേദമന്യേ ദേശീയതലത്തിലും സമുദായികമായും ജനങ്ങൾക്ക് ഉപകാരപ്രദമായിട്ടുള്ളവയാണ്. അതിനാൽ സ്ത്രീകൾ മാത്രമല്ല സ്ത്രീകളോട് സഹാനുഭൂതിയും ആദരവുമുള്ള എല്ലാ പുരുഷന്മാരും ഈ പുസ്തകം വായിക്കുകയും സാധ്യമായവ ജീവിതത്തിൽ പകർത്തുകയും ചെയ്യേണ്ടതാണ്.

  പരിഭാഷ : എം എസ് അഞ്ജു

  പേജ് 98 വില രൂ120

  120.00
 • Second Sex സെക്കൻഡ് സെക്‌സ്

  സെക്കൻഡ് സെക്‌സ് – സിമോൺ ഡി ബുവ്വ

  125.00
  Add to cart Buy now

  സെക്കൻഡ് സെക്‌സ് – സിമോൺ ഡി ബുവ്വ

  സെക്കൻഡ് സെക്‌സ്

   

  സിമോൺ ഡി ബുവ്വ

   

  സാർത്ര് ചരിത്രത്തെക്കുറിച്ച് പറഞ്ഞതിന്റെ നേർപകുതിയിൽ നിന്നാണ് ബുവ്വ സ്ത്രീ വ്യക്തിത്വത്തെ സംബന്ധിക്കുന്ന നവീന നിർവചനത്തിലേക്കു കടക്കുന്നത്.

  ഒരാൾ സ്ത്രീയായി ജനിക്കുകയല്ല, സ്ത്രീയായിത്തീരുകയാണ്’ എന്ന് ആർജ്ജിത വ്യക്തിത്വത്തോടെ ബുവ്വ വിളിച്ചുപറഞ്ഞപ്പോൾ യൂറോപ്പ് ഒന്നുകൂടി നടുങ്ങിയിട്ടുണ്ടാകണമെന്ന് ജൂഡത്ത് ഓഗേലി അഭിപ്രായപ്പെട്ടിട്ടുണ്ട്.

  പുരുഷാധിപത്യ സമൂഹത്തിനോടുള്ള കടുത്ത പ്രതിഷേധത്തിൽ നിന്നും രൂപപ്പെട്ട നിലപാടുകളിൽ നിന്നാണ് ബുവ്വ ‘സെക്കൻഡ് സെക്‌സിലേക്ക്’ വരുന്നത്.
  അവൾക്ക് പുരുഷൻ വിധിക്കുന്ന സങ്കുചിത നിർവചനങ്ങൾക്ക് പുറത്തേക്ക് കടക്കേണ്ടതുണ്ടെന്നും അങ്ങനെ പുതിയൊരു സാംസ്‌കാരിക സാമൂഹ്യവത്കരണം രൂപപ്പെടണമെന്നും ‘സെക്കൻഡ് സെക്‌സി’ലൂടെ ബൂവ്വ വാദിച്ചു.

  Simone de Beauvoir / Bover / Feminism / Social Theorist 

  പേജ് 138 വില രൂ125

   

  125.00
 • Anne Frank - Oru Penkidavinte Dairy Kurippukal ആൻ ഫ്രാങ്ക്  ജീവിതം, ഡയറിക്കുറിപ്പ്

  ആൻ ഫ്രാങ്ക്  ജീവിതം, ഡയറിക്കുറിപ്പ്

  210.00
  Add to cart Buy now

  ആൻ ഫ്രാങ്ക്  ജീവിതം, ഡയറിക്കുറിപ്പ്

  ആൻ ഫ്രാങ്ക് 
  ജീവിതം, ഡയറിക്കുറിപ്പ്

  അസാധാരണമാംവിധം ഹൃദയഹാരിയായ ഒരു കൃതി. നാസി ഭീകരതയുടെ കൊടുതികൾ ഏറ്റുവാങ്ങേണ്ടിവന്ന ആൻ ഫ്രാങ്ക് എന്ന പെൺകുട്ടിയുടെ ഡയറിക്കുറിപ്പുകൾ. യുദ്ധഭീകരതകളെയും അവ മനുഷ്യമനസ്സിലേൽപ്പിക്കുന്ന ആഘാതങ്ങളെയും അനാവരണം ചെയ്യുന്ന പുസ്തകം.

  1942നും 44നുംഇടയിൽ ആംസ്റ്റർഡാമിൽ ഒളിവിൽ ഇരുന്നുകൊണ്ട് ആൻ ഫ്രാങ്ക് എഴുതിയിട്ടുള്ള ഡയറിക്കുറിപ്പുകൾ നാസി അക്രമങ്ങളെക്കുറിച്ച് അറിയാൻ ഇന്ന് ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന രേഖയാണ്.

  ML / Malayalam / Ann Frank / Dairy Of A Young Girl / Translation / Nazi Bheekaratha

  കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

  210.00
 • Njan Phoolan Devi ഞാൻ ഫൂലൻ ദേവി

  ഞാൻ ഫൂലൻ ദേവി

  300.00
  Add to cart Buy now

  ഞാൻ ഫൂലൻ ദേവി

  ഞാൻ ഫൂലൻ ദേവി

   

  മേരി തെറീസക്യൂനി, പോൾ റാംബാലി എന്നിവരുടെ സഹായത്തോടെ
  അവർണ്ണജാതിയിൽ ജനിച്ച്‌, സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽ പെട്ട് കൊള്ളക്കാരിയായി മാറിയ ഫൂലൻ ദേവിയുടെ പൊള്ളുന്നതും ഉജ്ജ്വലവുമായ ജീവിതമാണ് ഈ ആത്മകഥയിലെ ഓരോ താളിലും മിടിക്കുന്നത്‌. തനിക്കെതിരെയുള്ള വിമർശനങ്ങൾക്ക് സ്വന്തം ജീവിതം ഉത്തരമായി നൽകിയ ഒരു പെൺമനസിലൂടെയുള്ള യാത്രകൂടിയാണിത്.
  ..അടിച്ചമർത്തപ്പെട്ടവരുടെ പാഴ്മണ്ണിൽ നിന്ന് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തിയെഴുന്നേറ്റ് കാലത്തിനുമുകളിൽ എക്കാലവും ജ്വലിച്ചുനിൽകുന്ന ഫൂലൻദേവിയുടെ സാഹസികജീവിതത്തിൻറ്റെ യഥാർത്ഥ പകർത്തിയെഴുത്ത്.

  റോബർട്ട് ലാഫണ്ട് ഫിക്‌സോട്ട് സെഗേഴ്‌സ് എന്ന ഫ്രഞ്ചു പ്രസാധകസ്ഥാപനത്തിന്റെ അപേക്ഷപ്രകാരമാണ് എഴുത്തും വായനയും അറിഞ്ഞുകൂടാത്ത ഫൂലൻ ദേവി തന്റെ ജീവിത കഥ പറഞ്ഞത്. നാടൻ മൊഴിയിൽ പറഞ്ഞ ആ അനുഭവങ്ങൾ മുഴുവൻ ആദ്യം ടേപ്പിലും പിന്നേട് കടലാസ്സിലും പകർത്തി.

  പരിഭാഷ : കെ എസ് വിശ്വംഭരദാസ്

  “ഞാൻ അധഃകൃതയായി ജനിച്ചു.
  എന്നാൽ രാജ്ഞിയായി തീർന്നു.”
  ഫൂലൻ ദേവി, ന്യൂദൽഹി, 1995

  Foolan Devi / Phulan Devi / Fulan Devi

  പേജ് 250 വില രൂ300

  300.00
 • The Second Sex സെക്കൻഡ് സെക്‌സ്

  സെക്കൻഡ് സെക്‌സ് – സിമോ ദി ബുവോ

  799.00
  Add to cart Buy now

  സെക്കൻഡ് സെക്‌സ് – സിമോ ദി ബുവോ

  സെക്കൻഡ് സെക്‌സ്

   

  സിമോ ദി ബുവോ

  പ്രശസ്ത ഫ്രഞ്ച് ചിന്തകയായ സിമോ ദി ബുവയുടെ മാസ്റ്റർപീസ് രചന. സ്ത്രീയുടെ ബാല്യം മുതൽ വാർധക്യം വരെ അവൾ കടുന്നു പോകുന്ന മാനസികവും ശാരീരികവും ലൈംഗികവും സാമൂഹികവുമായ അവസ്ഥകളെ സമഗ്രമായി അപഗ്രഥനം ചെയ്യുതിനോടൊപ്പം സ്ത്രി അവളുടെ അസ്തിത്വത്തെ തിരിച്ചറിഞ്ഞ് സമൂഹത്തിൽ എങ്ങനെ ജീവിക്കണമെന്നുള്ള ആശയങ്ങൾ സിമോ ദി ബുവ തന്റെ ഈ കൃതിയിലൂടെ പങ്കുവെക്കുന്നു. ആധുനിക സ്ത്രിമുേന്നറ്റങ്ങളിൽ നിർണ്ണായക പങ്കുവഹിക്കുകയും വിപ്ലവാത്മകമായ പുതു ചിന്തകൾക്ക് വഴിയൊരുക്കുകയും ചെയ്ത ക്ലാസിക് രചനയുടെ മനോഹരമായ പരിഭാഷ.

  വിവർത്തനം : ജോളി വർഗ്ഗീസ് പി. അനിൽകുമാർ

  JOLI VARGHES.P. ANILKUMAR / Simon de Beauvoir / Buve / Beevor 

  പേജ് 1080  വില രൂ799

  799.00
 • Nammude Yatharthyangal Oru American Sancharam നമ്മുടെ യാഥാർഥ്യങ്ങൾ – ഒരു അമേരിക്കൻ സഞ്ചാരം

  നമ്മുടെ യാഥാർഥ്യങ്ങൾ – ഒരു അമേരിക്കൻ സഞ്ചാരം – കമല ഹാരിസ്

  495.00
  Add to cart Buy now

  നമ്മുടെ യാഥാർഥ്യങ്ങൾ – ഒരു അമേരിക്കൻ സഞ്ചാരം – കമല ഹാരിസ്

  നമ്മുടെ യാഥാർഥ്യങ്ങൾ – ഒരു അമേരിക്കൻ സഞ്ചാരം

   

  കമല ഹാരിസ്

  എനിക്ക് എന്നോടുതന്നെ ദിവസേനയുള്ള വെല്ലുവിളിപരിഹാരത്തിന്റെ ഭാഗമാകുക എന്നതാണ്, വരാനിരിക്കുന്ന പോരാട്ടത്തിൽ ഉല്ലാസമുള്ളപോരാളി ആകാൻ വേണ്ടി. നിങ്ങളോടുള്ള എന്റെ വെല്ലുവിളി ആ ശ്രമത്തിൽ ചേരുന്നതിനാണ്. നമ്മുടെ തത്വങ്ങൾക്കും മൂല്യങ്ങൾക്കുംവേണ്ടി നിലകൊള്ളുന്നത് നമ്മൾ ഇറങ്ങിത്തിരിക്കേണ്ട സമയത്ത് കൈവിട്ടുകളയരുത്. ഇപ്പോഴുമല്ല. നാളെയുമല്ല. ഒരിക്കലുമല്ല.

  വർഷങ്ങൾ കഴിഞ്ഞ്, നമ്മുടെ കുട്ടികളും പേരക്കുട്ടികളും നമ്മുടെകണ്ണുകളിലേയ്ക്കു നോക്കും. അവർ ചോദിക്കും അപകടസാധ്യതകൾ ഉയർച്ചയിലായിരുന്നപ്പോൾ നമ്മൾ എവിടെയായിരുന്നെന്ന്. അവർചോദിക്കും അതെങ്ങനെയായിരുന്നെന്ന്. എനിക്കവരോട് നമുക്ക് എന്താണ് തോന്നിയതെന്ന് വെറുതേ പറയണമെന്നില്ല. പറയേണ്ടത് നമ്മൾ എന്താണ് ചെയ്തത് എന്നാണ്.

  അമേരിക്കയുടെ ഏറ്റവും പ്രചോദിപ്പിക്കുന്ന നേതാക്കളിൽ ഒരാളിൽ നിന്നും നമ്മെ ഒരുമിച്ചു ബാധിക്കുന്ന കാതലായ പ്രശ്‌നങ്ങളെക്കുറിച്ചും അവയെ എങ്ങനെ നേരിടാമെന്നും സ്വന്തം ജീവിതാനുഭവത്തിൽ നിന്നു പറയുന്ന പുസ്തകം.

  വിവർത്തനം – എസ്. ജയേഷ്

  Malayalam translation of ‘The Truth We Hold’ by Kamala Haris

  പേജ് 324 വില രൂ495

  495.00