ഞാൻ നാദിയ മുറാദ് – അടിമപ്പെണ്ണിന്റെ അതിജീവനകഥ – പി എസ് രാകേഷ്
₹110.00
ഞാൻ നാദിയ മുറാദ്
അടിമപ്പെണ്ണിന്റെ അതിജീവനകഥ
പി എസ് രാകേഷ്
2018ലെ സമാധാനത്തിനുള്ള നോബേൽ സമ്മാനം ലഭിച്ച മനുഷ്യാവകാശ പ്രവർത്തക നാദിയ മുറാദിന്റെ അസാധാരണമായ ജീവിത കഥ.
19ാം വയസ്സിൽ വിദ്യാർഥിയായിരുന്ന നാദിയയെ ഐഎസ്ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോവുകയും തടവിൽ വെച്ച് ലൈംഗിക അടിമയാക്കി ഭീകരർക്കിടയിൽ പങ്കുവെയ്ക്കുകയും പിന്നേട് വിൽക്കുകയും ചെയ്തു. തലനാരിഴയ്ക്ക് തടവിൽ നിന്നു രക്ഷപെട്ട അവർ ഭീകരർ ലൈംഗിക അടിമകളാക്കി ദുരുപയോഗം ചെയ്ത 6,700 ഓളം യാസിദി വംശജരായ യുവതികളുടെ പൊള്ളുന്ന ജീവിതാനുഭവങ്ങൾ ലോകത്തിനു മുന്നിൽ അനാവരണം ചെയ്തു.
സഹിഷ്ണുതയിലും സമാധാനത്തിലും വിശ്വസിക്കുന്ന പരിഷ്കൃത സമൂഹങ്ങളെ വാർത്തെടുക്കുന്നതിൽ വിദ്യാഭ്യാസത്തിനു വലിയ പങ്കുണ്ട്. അതിനാൽ നാം നമ്മുടെ കുഞ്ഞുങ്ങളിൽ മുതൽമുടക്കണം. കാരണം, ഒരു കാലി സ്ലേറ്റിൽ എഴുതിത്തുടങ്ങുന്നതു പോലെ കുട്ടികളെ നമുക്ക് സഹിഷ്ണുതയും സഹവർത്തിത്വവും പഠിപ്പിക്കുവാൻ ശ്രമിക്കാം.
– നാദിയ മുറാദ്
Nadia Murad
പേജ് 102 വില രൂ110
You may also like…
-
വാങ്ക് – ഉണ്ണി ആർ
₹110.00 Add to cartവാങ്ക് – ഉണ്ണി ആർ
വാങ്ക്
ഉണ്ണി ആർ
വീട്ടുകാരൻ, മണ്ണിര, അമ്മൂമ്മ ഡിക്ടറ്റീവ്, സങ്കടം, സോദ്ദേശ കഥാഭാഗം, സ്വരം വ്യഞ്ജനം, ഭാരതപര്യടനം, കമ്മ്യൂണിസ്റ്റ് പച്ച, വാങ്ക്, നന്തനാരുടെ ആട്ടിൻകുട്ടി, കുറച്ചുകുട്ടികൾ
വാങ്ക് ഓപ്പൺ മാഗസിന്റെ 2018ലെ സ്വാതന്ത്ര്യ ദിനപ്പതിപ്പിൽ ഇന്ത്യൻ ഭാഷകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കഥ.
Unni R
പേജ് 124 വില രൂ110
കൂടുതൽ പുസ്തകങ്ങൾ കാണുക₹110.00 -
നമ്മെ വിഴുങ്ങുന്ന മൗനം – പ്രകാശ് രാജ്
₹140.00 Add to cartനമ്മെ വിഴുങ്ങുന്ന മൗനം – പ്രകാശ് രാജ്
നമ്മെ വിഴുങ്ങുന്ന മൗനം
പ്രകാശ് രാജ്
അഭനേതാവെന്നതിലുപരി തീവ്രവലതുപക്ഷ രാഷ്ട്രീയത്തിനെതിരെ നിരന്തരം ശബ്ദിക്കുന്ന പ്രകാശ് രാജിന്റെ ശക്തമായ ലേഖനങ്ങളുടെ സമാഹാരം. സമകാലിക ഇന്ത്യൻ സാമൂഹിക പശ്ചാത്തലത്തിൽ വളരെയധികം പ്രസക്തമാണ് ഈ പുസ്തകം.
വെറുപ്പിന്റെ രാഷ്ട്രീയത്തിനു നേരെ വിരൽ ചൂണ്ടുന്ന അദ്ദേഹത്തിന്റെ വാക്കുകൾ നമ്മളെല്ലാവരും വായിച്ചിരിക്കേണ്ടതാണ്.
വിവർത്തനം – സുധാകൻ രാമന്തളി
Prakash Raj
പേജ് 146 വില രൂ140
കൂടുതൽ പുസ്തകങ്ങൾ കാണുക₹140.00 -
കുരീപ്പുഴ പഠനം – സൗഹൃദം – അഭിമുഖം
₹150.00 Add to cartകുരീപ്പുഴ പഠനം – സൗഹൃദം – അഭിമുഖം
കുരീപ്പുഴ
പഠനം – സൗഹൃദം – അഭിമുഖംഇല്ല ദൈവം, ദൈവ ശാപങ്ങൾ മിഥ്യകൾ
ഇല്ലില്ല സ്വർഗ-നരകങ്ങൾ പരേതർക്ക് ചെന്നിരിക്കാൻ
ഇല്ല പരമാത്മാവു മില്ലാത്മ മോക്ഷവും
മുജ്ജന്മമില്ല, പുനർജന്മമില്ല
ഒറ്റ ജന്മം, നമുക്കീയൊറ്റ ജീവിതം.മലയാളികളെ ഇത്രയധികം ത്രസിപ്പിച്ച നിരീശ്വരവാദിയായ സാഹിത്യകാരൻ മറ്റൊരാൾ ഇല്ലെന്ന് നിസംശയം പറയാം.
കുരീപ്പുഴ ശ്രീകുമാറിനെ സമഗ്രമായി വിലയിരുത്തുന്ന ആദ്യ സംഹാരം. ഒപ്പം അദ്ദേഹവുമായി പ്രമുഖ സാഹത്യകാരന്മാർ നടത്തിയ ശ്രേദ്ധേയമായ സൗഹൃദ സംഭാഷണങ്ങളും മറ്റ് അഭിമുഖങ്ങളും.“മലയാളിയെ പ്രണയിക്കാൻ പഠിപ്പിച്ചത് നവോത്ഥാനമാണ്. അതു സാധ്യമാക്കിയത് കാല്പനിക പ്രസ്ഥാനവും.”
Kureepuzha Sreekumar / Kureeppuzha
പേജ് 172 വില രൂ150
കൂടുതൽ പുസ്തകങ്ങൾ കാണുക₹150.00 -
ഇന്ത്യൻ സിനിമയുടെ 100 വർഷങ്ങൾ
₹220.00 Add to cartഇന്ത്യൻ സിനിമയുടെ 100 വർഷങ്ങൾ
ഇന്ത്യൻ സിനിമയുടെ 100 വർഷങ്ങൾ
ഇന്ത്യൻ സിനിമയുടെ കഥ
വിജയകൃഷ്ണൻ
ഇന്ത്യൻ സിനിമയുടെ ചരിത്രവും നാഴികക്കല്ലുകളും അടയാളപ്പെടുത്തുന്ന ഗ്രന്ഥം. ഇന്ത്യൻ സിനിമയുടെ നൂറാം വാർഷികത്തിന് ഒരു മുതൽക്കൂട്ട്.
പേജ് 242 വില രൂ220
₹220.00 -
മംഗൾയാൻ – കാണാമറയത്തെ കൗതുകക്കാഴ്ചകൾ – കാരൂർ സോമൻ
₹140.00 Add to cartമംഗൾയാൻ – കാണാമറയത്തെ കൗതുകക്കാഴ്ചകൾ – കാരൂർ സോമൻ
മംഗൾയാൻ
കാണാമറയത്തെ കൗതുകക്കാഴ്ചകൾ
കാരൂർ സോമൻ
100 കോടിയിലേറെ ഭാരതീയർ ശ്വാസമടക്കി നിന്ന നിമിഷങ്ങൾക്ക് വിരാമമിട്ടുകൊണ്ട് ഇന്ത്യയുടെ അഭിമാനമായ മംഗൾയാൻ സെപ്തംബർ 24ന് രാവിലെ ഇന്ത്യൻ സമയം 7.41ന് ചൊവ്വാ ഗ്രഹത്തിന്റെ ഭ്രമണപഥത്തിലെത്തി. സാമ്പത്തികമായും സാങ്കേതികമായും ഭാരതത്തെക്കാൾ വളരെയധികം മുന്നിലുള്ള ബ്രിട്ടനെയും ചൈനയെയും മറികടന്നുകൊണ്ടാണ് ഇന്ത്യ അതിന്റെ ഈ ചരിത്രനേട്ടം കൈവരിച്ചത്. നാസപോലും ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത വിധത്തിലുള്ള സാങ്കേതിക വിദ്യയാണ് ഇന്ത്യൻ ശാസ്ത്രജ്ഞൻമാർ മംഗൾയാനിന്റെ വിക്ഷേപണത്തിലും തുടർന്നിങ്ങോട്ടുള്ള മുന്നൂറു ദിവസങ്ങളിലും ഉപയോഗിച്ചത്. മംഗൾയാൻ ഉപഗ്രഹവിക്ഷേപണത്തെ സമഗ്രമായി വിവരിക്കുന്ന അപൂർവ പുസ്തകം.
പേജ് 142 വില രൂ140
₹140.00
Vipin –
Every muslim girl must read
shameer n –
iths nice