നിരോധനങ്ങളുടെ റിപ്പബ്ലിക്
₹80.00
നിരോധനങ്ങളുടെ റിപ്പബ്ലിക്
അസഹിഷ്ണതയുടെ വിത്തുകൾ രാജ്യത്ത് മുളപൊട്ടി തുടങ്ങു മ്പോൾ അതിനെതിരെ ഉണർന്നിരിക്കുന്ന ഒരു സാമൂഹ്യപ്രവർത്തകന്റെ രചനകൾ. മതനിരപേക്ഷ – ജനാധിപത്യ ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ജാഗ്രത്താവുന്ന നിരീക്ഷണങ്ങൾ. ദേശീയത, വർഗ്ഗീയത തുടങ്ങിയ സമകാലിക സംവാദ മണ്ഡലത്തിലുള്ള ധൈഷണിക ഇടപെടൽ. എസ്.എഫ്.ഐ. മുൻ സംസ്ഥാന പ്രസിഡന്റും ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവുമായ ഷിജുഖാന്റെ പുസ്തകം.
ML / Malayalam / Left Politics
✅ SHARE THIS ➷
Reviews
There are no reviews yet.