നിർമ്മാല്യം – വെളിച്ചപ്പെട്ട കാലം

115.00

നിർമ്മാല്യം

വെളിച്ചപ്പെട്ട കാലം

 

 

എഡിറ്റർ – ഡോ വി മോഹന കൃഷ്ണൻ

മലയാള സിനിമയിൽ സവിശേഷസ്ഥാനമുള്ള സിനിമയാണ് നിർമ്മാല്യം. കേരളീയ സമൂഹത്തിന്റെ സൂക്ഷ്മ വ്യതിയാനങ്ങളെ അടയാളപ്പെടുത്തിയ നിർമ്മാല്യം എന്ന സിനിമയുടെ അനുഭവങ്ങൾ പുതിയ സാമൂഹികരാഷ്ട്രീയ പരിപ്രേക്ഷ്യത്തിൽ അന്വേഷിക്കുന്ന പഠനങ്ങളും അനുഭവക്കുറിപ്പുകളും.

എം ടി വാസുദേവൻ നായർ, കോഴിക്കോടൻ, രാമചന്ദ്രബാബു, പി ചിത്രൻ നമ്പൂതിരിപ്പാട്, ശ്യാം കൃഷ്ണൻ പി കെ, എം നാരായണൻ നമ്പൂതിരി, മുഹമ്മദ് കുട്ടി, ഐ ഷൺമുഖദാസ്, ജി പി രാമചന്ദ്രൻ, സി എസ് വെങ്കിടേശ്വരൻ, ഡോ അരവിന്ദൻ വല്ലച്ചിറ, ആലങ്കോട് ലീലാകൃഷ്ണൻ, ഡോ മധു ഇറവങ്കര, ടി ജി വൈദ്യനാഥൻ എന്നിവർ.

പേജ് 124 വില രൂ115

✅ SHARE THIS ➷

Description

Nirmalyam

നിർമ്മാല്യം – വെളിച്ചപ്പെട്ട കാലം

Reviews

There are no reviews yet.

Be the first to review “നിർമ്മാല്യം – വെളിച്ചപ്പെട്ട കാലം”

Your email address will not be published. Required fields are marked *