നിരീശ്വരൻ – വി ജെ ജയിംസ്

320.00

നിരീശ്വരൻ

 

വി ജെ ജയിംസ്

 

കേരള സാഹിത്യ അ്ക്കാദമി അവാർഡ് (2017), വയലാർ അവാർഡ് (2019) എന്നിവ നേടിയ കൃതി.

 

ദേശത്തിലെ വ്യത്യസ്തരായ ആളുകളുടെ നിത്യജീവിത പ്രശ്‌നങ്ങൾക്ക് പരിഹാരമേകിക്കൊണ്ട് അവിശ്വാസികൾ സ്ഥാപിച്ച വിമത മതം ജന വിശ്വാസത്തിന്റെ അടിസ്ഥാനമായിത്തീരുന്നു. അത് സർവ ശക്തമാവുന്നു. അതോടെ അതിനെ എതിർക്കാനുള്ള ആഭാസ സംഘത്തിന്റെ പ്രവർത്തനങ്ങൾ അവരെ ജനങ്ങളുടെ ശത്രുപക്ഷത്താക്കുന്നു.

ഈശ്വര സങ്കൽപ്പത്തെയും അതിനെ പ്രതീകവൽക്കരിക്കുന്ന നിർജീവ പ്രതിഷ്ഠകളെയും പ്രതീകാത്മകമായി പരിഹസിക്കാനായിരുന്നു ആഭാസ സംഘം നിരീശ്വരനെ ആൽമരച്ചുവട്ടിൽ പ്രതിഷ്ഠിച്ചത്.

”ജീവനില്ലാത്ത കല്ലും മരോം ചേർന്നതല്ലേ പള്ളീം അമ്പലോമൊക്കെ”. ആലിലകളിൽ കാറ്റിന്റെ ആയിരം നാവിളക്കങ്ങൾ ശ്രദ്ധിച്ചുകൊണ്ട് ആന്റണി പറഞ്ഞു. ”അങ്ങനേങ്കിൽ നിലവിലുള്ള സകല ഈശ്വര സങ്കൽപങ്ങളേം നിഷേധിക്കുന്ന പുതിയൊരു ഈശ്വരനെ എന്തുകൊണ്ടു നമുക്കും സൃഷ്ടിച്ചുകൂടാ, ഈശ്വരനെ നേരിടാനായി മറ്റൊരു ഈശ്വൻ”. ”കാക്കത്തൊള്ളായിരം ഈശ്വരന്മാരെ കൊണ്ടു പൊറുതിമുട്ടീരിക്കുമ്പോ പുതിയൊരുത്തനെക്കൂടി സൃഷ്ടിച്ചിട്ടെന്തു കാര്യം” സഹീർ ചോദിച്ചു.
”കാര്യോണ്ട് സഹീർ”. ”സകല ഈശ്വരന്മാർക്കും ബദലായി നിൽക്കുന്നവനാണവൻ. അതിനാൽ നമ്മൾ സൃഷ്ടിക്കുന്ന പുതിയ ഈശ്വരന്റെ പേര് നിരീശ്വരൻ എന്നായിരിക്കും”. ”നിരീശ്വരൻ… നിരീശ്വരൻ…”
ഭാസ്‌കരൻ ആ നാമം രണ്ടു വട്ടം നാവിലിട്ട് സ്വാദ് പരിശോധിച്ചു. അവിശ്വാസികൾ സ്ഥാപിച്ച ആ വിമത ദൈവം ദേശത്തിലെ വ്യത്യസ്തരായ ആൾക്കാരുടെ നിത്യ ജീവിത പ്രശ്‌നങ്ങൾക്ക് പരിഹാരംമേകിക്കൊണ്ട് ജനവിശ്വാസത്തിന്റെ അടിസ്ഥാനമായി തീരുകയും അങ്ങനെ നായക നായക പദവിയിസലുയരുന്നതിന്റെയും രസകരമായ കഥ.

 

ഗ്രാമീണ വിശ്വാസങ്ങളുടെയും ജീവിതാവബോധത്തിന്റെയും കരുത്തു വിളിച്ചോതുന്ന ആൽമരവും അതിന്റെ ചോട്ടിലെ നിരീശ്വര പ്രതിഷ്ഠയും അതുമായി ബന്ധപ്പെട്ട അത്ഭുതാനുഭവങ്ങളും തികച്ചും കേരളീയമായ ഒരു മാന്ത്രിക യാഥാർഥ്യത്തെ നിർമ്മിക്കുന്നുണ്ട്. മലയാള നോവലിന്റെ വളർച്ചയെ നിസ്സംശയമായും ഈ രചന അടയാളപ്പെടുത്തുന്നുണ്ട്. – ഡോ എസ് എസ് ശ്രീകുമാർ

Niriswaran / Nireesvaran / V J James

പേജ് 322 വില രൂ320

✅ SHARE THIS ➷

Description

Nireeswaran

നിരീശ്വരൻ – വി ജെ ജയിംസ്

Reviews

There are no reviews yet.

Be the first to review “നിരീശ്വരൻ – വി ജെ ജയിംസ്”

Your email address will not be published. Required fields are marked *

You may also like…

 • Biriyani Thinnunna Bali Kakkakal ബിരിയാണി തിന്നുന്ന ബലിക്കാക്കകൾ

  ബിരിയാണി തിന്നുന്ന ബലിക്കാക്കകൾ

  160.00
  Add to cart

  ബിരിയാണി തിന്നുന്ന ബലിക്കാക്കകൾ

  ബിരിയാണി തിന്നുന്ന ബലിക്കാക്കകൾ

   

  അജിത്കുമാർ ആർ

   

  സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവുമധികം ഷെയർ ചെയ്യപ്പെട്ട രചനകളുടെ സമാഹാരം

  വാവുബലി ദിനത്തിൽ എഴുതുകയും വിവാദമാകുകയും ചെയ്ത ഒരു പോസ്റ്റിൽ നിന്നാണ് ഈ പുസ്തകത്തിന്റെ പേരു വന്നത്. മതമൗലികവാദികളോടുള്ള പ്രതിഷേധം എന്ന നിലയിലാണ് ബിരിയാണി തിന്നുന്ന ബലികാക്കകൾ എന്ന പേരു സ്വീകരിച്ചത്. ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന അന്ധമായ ആചാരപരതയ്ക്കും അസഹിഷ്ണുതയ്ക്കുമെതിരെ ഒരു പ്രതിഷേധ ബലി. വർഷം മുഴുവൻ കല്ലെറിയുകയും ഒരു ദിവസം കൈകൊട്ടി വിളിക്കുകയും ചെയ്യുന്ന ബലികാക്കകൾക്ക് ഇത് സമർപ്പിക്കുന്നു.

  Ajithkumar R

  പേജ് 152 വില രൂ160

  160.00
 • Ardha Nareeswaran അർദ്ധനാരീശ്വരൻ

  അർദ്ധനാരീശ്വരൻ

  180.00
  Add to cart

  അർദ്ധനാരീശ്വരൻ

  അർദ്ധനാരീശ്വരൻ

  പെരുമാൾ മുരുകൻ

  വർഗീയ ഫാസിസ്റ്റുകളുടെ ഇടപെടൽ മൂലം തമിഴ് നാട്ടിൽ പിൻവലിക്കപ്പെട്ട നോവലിന്റെ മലയാള പരിഭാഷ. ഹിന്ദു തീവ്രവാദ ഭീഷണിയാൽ താൻ മരിച്ചെന്ന് എഴുത്തുകാരന് സ്വയം പ്രഖ്യാപനം നടത്തി എഴുത്തിൽ നിന്ന് എന്നേക്കുമായി പിൻതിരിയാൻ ഇടയാക്കിയ വിവാദ ഗ്രന്ഥം.

  വിവർത്തനം – അപ്പു ജേക്കബ് ജോൺ

  ML / Malayalam / Perumal Murugan / Murukan 

  കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

  180.00
 • Daivathinte Maranam ദൈവത്തിന്റെ മരണം - പെരുമാൾ മുരുകൻ

  ദൈവത്തിന്റെ മരണം – പെരുമാൾ മുരുകൻ

  50.00
  Add to cart

  ദൈവത്തിന്റെ മരണം – പെരുമാൾ മുരുകൻ

  ദൈവത്തിന്റെ മരണം –
  പെരുമാൾ മുരുകൻ

  പെരുമാൾ മുരുകന്റെ കവിതകൾ മലയാളത്തിൽ വായിക്കുക. അറംപറ്റുക എന്ന പരമ്പരാഗത വിവരക്കേടിൽ വിശ്വസിക്കേണ്ട, എന്നാൽ പെരുമാൾ മുരുകന്റെ ക്രാന്തദർശിത്വം രൂഢമൂലമാണിവിടെ.  പരിഭാഷ – പി സുദർശനൻ, വിനോദ് വെള്ളയാണി

  ML / Malayalam / Perumal Murukan / Murugan / Translation

  കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

  50.00
 • Kankanam കങ്കണം

  കങ്കണം

  270.00
  Add to cart

  കങ്കണം

  കങ്കണം

   

  പെരുമാൾ മുരുകൻ

  പുതിയ കാലം ആവശ്യപ്പെടുന്ന സാമൂഹികരാഷ്ട്രീയ നിലപാടുകൾക്കുള്ളിൽ നിന്നുകൊണ്ട് ജീവിതത്തിന്റെ ശുദ്ധിയും യുക്തിയും തേടുന്ന ശ്രദ്ധേയമായ നോവൽ

  മൊഴിമാറ്റം – ഡോ മിനിപ്രിയ ആർ

  Perumal Murukan / Murugan
  പേജ് 282 വില രൂ270

  270.00