നിർഭയം – ഡോ സിബി മാത്യൂസ്

310.00

നിർഭയം
ഡോ സിബി മാത്യൂസ്

 

‘സത്യത്തിലേക്കുള്ള വഴികൾ ദുർഘടം നിറഞ്ഞതാണ്. ആ വഴിയിൽ നിന്ന് വ്യതിചലിക്കാതെയാണ് ഇതുവരെ ഞാൻ നടന്നിട്ടുള്ളത്. എന്റെ യാത്ര സത്യത്തിലേക്കുതന്നെ എത്തിച്ചേരുമെന്ന് വിശ്വസിച്ചുകൊണ്ട് ഞാൻ പ്രവർത്തിച്ചു.’

ഒരു ഐപിഎസ് ഓഫീസറുടെ അനുഭവക്കുറിപ്പുകൾ.

കേരളീയ ജീവതത്തെ ഇളക്കിമറിച്ച പ്രമാദമായ കേസുകൾ കൈകാര്യം ചെയ്ത പ്രശസ്തനായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ തുറന്നെഴുത്തുകളാണ് ഈ പുസ്തകം. മൂന്നു പതിറ്റാണ്ടു കാലത്തെ കേരളീയ സാമൂഹിക ജീവിതത്തിന്റെ ഒരു പരിച്ഛേദം തന്നെ ഈ പുസ്തകത്താളുകളിലുണ്ട്. മതമേധാവികളും രാഷ്ട്രീയക്കാരും സ്വന്തം പോലീസ് സേനയും പലപ്പോഴും അസുഖകരങ്ങളായ അനുഭവങ്ങൾ നൽകിയെന്ന് ഈ പുസ്തകം പറയുന്നു. അന്വേഷിച്ച കേസുകൾക്കെല്ലാം തുമ്പുണ്ടാക്കാനും കുറ്റവാളികൾക്ക് ശിക്ഷ വാങ്ങിച്ചുകൊടുക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. ക്രിമിനൽവൽക്കരിക്കപ്പെട്ട ഒരു സാമീഹികവ്യവസ്ഥിതിയെയും നീതിന്യായ വ്യവസ്ഥിതിയെയും ഡോ സിബി മാത്യൂസ് നിർഭയം തുറന്നുകാട്ടുന്നു. ജീർണോന്മുഖമായ ഒരു സമൂഹത്തിന്റെ കണ്ണാടി എന്ന നിലയിൽ ഈ പുസ്തകം വളരെ പ്രസക്തമാണ്.

Kerala IPS Officer / Sibi Mathews

പേജ് 330 വില രൂ310

✅ 100% TAX FREE ✅ 100% REFUND POLICY ✅ 24x7 CUSTOMER CARE ✅ ASSURED HOUSE DOORSTEP DELIVERY ANYWHERE IN INDIA ✅ PERFECT FOR URBAN AND NON-URBAN BUYERS ALIKE ✅ INSTANT WHATSAPP HELPDESK AND DELIVERY STATUS UPDATE ON ENQUIRY: 91-9446808800 ✅ 8 + YEARS OF CUSTOMER SATISFACTION > Share_this_product:

Description

Nirbhayam – Dr Sibi Mathews

നിർഭയം – ഡോ സിബി മാത്യൂസ്

Reviews

There are no reviews yet.

Be the first to review “നിർഭയം – ഡോ സിബി മാത്യൂസ്”

Your email address will not be published. Required fields are marked *