നൈൽ വഴികൾ
₹499.00
നൈൽ വഴികൾ
ഡോ ഹരികൃഷ്‌ണൻ
കണ്ണും ചെവിയും മനസ്സും പിടിച്ചുള്ള ഊര്‍ജ്ജസ്വലമായ ഒരു യാത്രയുടെ കഥയാണ് ‘നിറമാര്‍ന്ന നൈല്‍വഴികള്‍. ഈജിപ്തിലൂടെയുള്ള ഡോ. ഹരികൃഷ്ണന്റെ യാത്രയെ അവിസ്മരണീയമായ വായനാനുഭവമാക്കുന്നത് അതിലേക്ക് ഒരേസമയം ചേര്‍ത്തിണക്കുന്ന ചരിത്രബോധവും നിരീക്ഷണപാടവവുമാണ്. ഒന്നിലേറെത്തവണ ഈജിപ്തിലൂടെ സഞ്ചരിച്ചിട്ടുള്ള എന്നെ ഡോ. ഹരികൃഷ്ണന്റെ ഗ്രന്ഥം പുതിയ അറിവുകളും തിരിച്ചറിവുകളും കൊണ്ട് ആനന്ദിപ്പിച്ചു.
Dr Harikrishnan / Dr Harikrishnen
പേജ് 556 വില രൂ499
✅ SHARE THIS ➷
Reviews
There are no reviews yet.