Nelson Mandela – 20am Noottandile Dheeranayakan
₹250.00
നെൽസൺ മണ്ടേല
ഇരുപതാം നൂറ്റാണ്ടിലെ ധീരനായകൻ
നെൽസൺ മണ്ടേലയെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യത്തെ സമഗ്രജീവിതചരിത്രഗ്രന്ഥം. മണ്ടേലയെ ലോകം സ്നേഹപൂർവം മാഡിബ എന്നു വിളിക്കുന്നു. ഇവിടെ ഒരു വ്യക്തിയുടെ ജീവിതകഥ ജന്മനാടിന്റെ സ്വാതന്ത്ര്യചരിത്രമായി മാറുന്നു. വർണവെറിയുടെ ഇരുണ്ട ഭൂഖണ്ഡത്തിൽ നിന്ന് സാസ്ക്കാരിക ബഹുസ്വരതയുടെ മഴവിൽ രാഷ്ട്രീയത്തിലേക്ക് അദ്ദേഹം ദക്ഷിണാഫ്രിക്കയെ നയിച്ചു. ജീവിച്ചിരിക്കുമ്പോൾ തന്നെ ഇതിഹാസപുരുഷനായ മണ്ടേലയുടെ സംഘർഷനിർഭരമായ ജീവിതം ഈ താളുകളിലൂടെ സമഗ്രമായി ആവിഷ്ക്കരിച്ചിരിക്കുന്നു. അനീതിക്കും അടിമത്തത്തിനുമെതിരെ ലോകത്തെവിടെയും പോരാടുന്നവർക്ക് നിലയ്ക്കാത്ത പ്രചോദനമാണ് മാഡിബയുടെ ജീവവചരിത്രം.
രചന – കെ എം ലെനിൻ
Nelson Mandela
പേജ് 290 വില രൂ250
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.