Be the first to review “Neermathalam Pootha Kaalam” Cancel reply
Neermathalam Pootha Kaalam
₹260.00
നീർമാതളം പൂത്തകാലം
മാധവികുട്ടി
ഓർമകളുടെ സുഗന്ധം പേറുന്ന ഒരു പൂക്കാലം മലയാളത്തിൻറെ പ്രിയ കഥാകാരി മാധവിക്കുട്ടിയുടെ ഗ്രാമസ്മൃതികളും ഈ പുസ്തകം മലയാളി എന്നെന്നും നെഞ്ചേറ്റുന്ന ഒന്നാണ്. സ്മരണകളിലൂടെ ഈ അപൂർവ പുസ്തകം ഓരോ വായനക്കാരിലും സ്വന്തം പൂർവ്വസ്മൃതികളിലൂടെ സുഗന്ധം പരത്തുന്നു. മാധവിക്കുട്ടിയുടെ പ്രശസ്തമായ ഓർമ്മ കുറിപ്പുകളുടെ പുതിയ പതിപ്പ്.
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.