Neela Chadayan
₹135.00
നീലച്ചടയൻ
അഖിൽ കെ
വടക്കൻ പെരുമയുടെ കണവഴികളിലേക്ക് ക്യാമറക്കണ്ണുമായി ഒരു കഥാകാരൻ തെയ്യങ്ങളുടെ ആഘോഷരാവുകളും അവ ഉറഞ്ഞാടുന്ന ജീവിതത്തിന്റെ കഠിനവൃഥകളും അനാവരണം ചെയ്യപ്പെടുന്നു. വടക്കൻ കേരളത്തിന്റെ സാംസ്കാരികചിത്രങ്ങൾ ഇവിടെ തോൽവികളുടെ തുരുത്തിൽ കുറെ മനുഷ്യർ തോറ്റംപാട്ടിന്റെ ശീലുകളിൽ ജമ്മങ്ങളുടെ സങ്കടകഥകൾ ചൂക്ഷണത്തിന് വിധേയരാകുന്ന പെൺജീവിതങ്ങൾ വിപ്ലവ പുഷ്പാഞ്ജലി, സെക്സ് ലാബ്, ചെക്കിപ്പൂത്തണ്ട, മൂങ്ങ, ഇത് ഭൂമിയാണ് തുടങ്ങിയ കഥകൾ വായനയുടെ ഹൃദയഭാരങ്ങൾ കൂടിയാകുന്നു
പേജ് 104 വില രൂ135
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.