നക്‌സൽബാരി – ഇൻഡ്യൻ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ ചരിത്രപാതയിലെ സുപ്രധാന നാഴികക്കല്ല്

(1 customer review)

200.00

നക്‌സൽബാരി
ഇൻഡ്യൻ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ ചരിത്രപാതയിലെ സുപ്രധാന നാഴികക്കല്ല്

 

ജോൺ കെ എരുമേലി

നക്‌സൽബാരി മുന്നേറ്റത്തെതുടർന്ന് അതിനെ വിലയിരുത്തിക്കൊണ്ട് ധാരാളം പഠനങ്ങളുണ്ടാകുന്നുണ്ട്. എന്നാൽ അവയെല്ലാം ചരിത്രപരമായ അന്വേഷണത്തിന്റെയോ ആഴത്തിലുള്ള പഠനത്തിന്റെയോ ഭാഗമായി പുറത്തിറങ്ങിയവയല്ല. ഒട്ടുമിക്ക രചനകളും നക്‌സൽബാരിയുടെ ചരിത്രപരമായ പ്രാധാന്യത്തെയും രാഷ്ട്രീയ ഉള്ളടക്കത്തെയും വളച്ചൊടിക്കുന്നതോ മറച്ചുപിടിക്കുന്നതോ ആണ്. സിപിഐഎംഎല്ലിന്റെ ചരിത്രപരമായ ആവിർഭാവത്തെ കണക്കിലെടുക്കാതെയാണ് മിക്ക ഗ്രന്ഥങ്ങളും എഴുതിയിട്ടുള്ളത്. ചരിത്രപരമായ ഒരന്വേഷണമാണ് ഈ പുസ്തകം ലക്ഷ്യം വെയ്ക്കുന്നത്. നക്‌സൽബാരിയുടെ ചരിത്രം ഇതിൽ വസ്തുനിഷ്ഠമായി വിശകലനം ചെയ്യുന്നു. ഒപ്പം സിപിഐഎംഎൽ ലിബറേഷന്റെ ചരിത്രപരമായ മുന്നേറ്റവും വിശദമാക്കുന്നു.

Naxal Barri / Naxalbarri

പേജ് 208 വില രൂ200

കൂടുതൽ പുസ്തകങ്ങൾ കാണുക
✅ SHARE THIS ➷

Description

Naxelbari

നക്‌സൽബാരി – ഇൻഡ്യൻ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ ചരിത്രപാതയിലെ സുപ്രധാന നാഴികക്കല്ല്

1 review for നക്‌സൽബാരി – ഇൻഡ്യൻ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ ചരിത്രപാതയിലെ സുപ്രധാന നാഴികക്കല്ല്

  1. Mohammed Ashraf .E. K.

    I am Communist..I like Marxist leninists

Add a review

Your email address will not be published. Required fields are marked *

You may also like…

  • Jail Notebook ജയില്‍ നോട്ട്ബുക്ക്

    ജയില്‍ നോട്ട്ബുക്ക്

    150.00
    Add to cart
  • Nano Technology - Ithirikunjanmar നാനോ ടെക്‌നോളജി - ഇത്തിരിക്കുഞ്ഞന്മാർ

    നാനോ ടെക്‌നോളജി – ഇത്തിരിക്കുഞ്ഞന്മാർ

    60.00
    Add to cart
  • Mathathe Patti Marx, Engels മതത്തെപ്പറ്റി - മാർക്‌സ്, എംഗൽസ്

    മതത്തെപ്പറ്റി – മാർക്‌സ്, എംഗൽസ്

    350.00
    Add to cart
  • Manushyan - Uthbhavavum Parinamavum മനുഷ്യൻ: ഉൽഭവവും പരിണാമവും

    മനുഷ്യൻ: ഉൽഭവവും പരിണാമവും

    130.00
    Add to cart
  • Lajja - Thaslima Nasreen ലജ്ജ - തസ്ലീമ നസ്‌റീൻ

    ലജ്ജ – തസ്ലീമ നസ്‌റീൻ

    255.00
    Add to cart
  • Anubhuthikalude Charithra Jeevitham അനുഭൂതികളുടെ ചരിത്ര ജീവിതം

    അനുഭൂതികളുടെ ചരിത്ര ജീവിതം

    360.00
    Add to cart
  • Vargeeyatha Thulayatte വർഗീയത തുലയട്ടെ

    വർഗീയത തുലയട്ടെ

    180.00
    Add to cart
  • Anne Frank - Oru Penkidavinte Dairy Kurippukal ആൻ ഫ്രാങ്ക്  ജീവിതം, ഡയറിക്കുറിപ്പ്

    ആൻ ഫ്രാങ്ക്  ജീവിതം, ഡയറിക്കുറിപ്പ്

    210.00
    Add to cart
  • Gandhijiyude Uthkrishta Nethruthwam ഗാന്ധിയുടെ ഉത്കൃഷ്ടമായ നേതൃത്വം

    ഗാന്ധിയുടെ ഉത്കൃഷ്ടമായ നേതൃത്വം

    260.00
    Add to cart