Naxelbari
₹200.00
നക്സൽബാരി
ഇൻഡ്യൻ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ ചരിത്രപാതയിലെ സുപ്രധാന നാഴികക്കല്ല്
ജോൺ കെ എരുമേലി
നക്സൽബാരി മുന്നേറ്റത്തെതുടർന്ന് അതിനെ വിലയിരുത്തിക്കൊണ്ട് ധാരാളം പഠനങ്ങളുണ്ടാകുന്നുണ്ട്. എന്നാൽ അവയെല്ലാം ചരിത്രപരമായ അന്വേഷണത്തിന്റെയോ ആഴത്തിലുള്ള പഠനത്തിന്റെയോ ഭാഗമായി പുറത്തിറങ്ങിയവയല്ല. ഒട്ടുമിക്ക രചനകളും നക്സൽബാരിയുടെ ചരിത്രപരമായ പ്രാധാന്യത്തെയും രാഷ്ട്രീയ ഉള്ളടക്കത്തെയും വളച്ചൊടിക്കുന്നതോ മറച്ചുപിടിക്കുന്നതോ ആണ്. സിപിഐഎംഎല്ലിന്റെ ചരിത്രപരമായ ആവിർഭാവത്തെ കണക്കിലെടുക്കാതെയാണ് മിക്ക ഗ്രന്ഥങ്ങളും എഴുതിയിട്ടുള്ളത്. ചരിത്രപരമായ ഒരന്വേഷണമാണ് ഈ പുസ്തകം ലക്ഷ്യം വെയ്ക്കുന്നത്. നക്സൽബാരിയുടെ ചരിത്രം ഇതിൽ വസ്തുനിഷ്ഠമായി വിശകലനം ചെയ്യുന്നു. ഒപ്പം സിപിഐഎംഎൽ ലിബറേഷന്റെ ചരിത്രപരമായ മുന്നേറ്റവും വിശദമാക്കുന്നു.
Naxal Barri / Naxalbarri
പേജ് 208 വില രൂ200
കൂടുതൽ പുസ്തകങ്ങൾ കാണുകShare link on social media or email or copy link with the 'link icon' at the end:
You may also like…
-
Mathathe Patti Marx, Engels
₹350.00 Add to cart -
Gandhijiyude Uthkrishta Nethruthwam
₹260.00 Add to cart -
Anne Frank – Oru Penkidavinte Dairy Kurippukal
₹210.00 Add to cart -
Manushyan – Uthbhavavum Parinamavum
₹130.00 Add to cart -
Nano Technology – Ithirikunjanmar
₹60.00 Add to cart -
Lajja – Thaslima Nasreen
₹255.00 Add to cart -
Anubhuthikalude Charithra Jeevitham
₹360.00 Add to cart -
Jail Notebook
₹150.00 Add to cart -
Vargeeyatha Thulayatte
₹180.00 Add to cart
Mohammed Ashraf .E. K. –
I am Communist..I like Marxist leninists