Be the first to review “Naxal Charitham – Bhagam 2” Cancel reply
Naxal Charitham – Bhagam 2
₹195.00
നക്സൽ ചരിതം
ഭാഗം 2
അടിയന്തരാവസ്ഥയ്ക്കു ശേഷം
ടി അജീഷ്
രക്തപങ്കിലമായ അക്ഷരങ്ങൾ തീവ്രമായ ഒരു കാലഘട്ടത്തിന്റെ ഓർമ്മയ്ക്ക്.
ഉന്മൂലന സിദ്ധാന്തം വർഗസമരത്തിന്റെ ഉന്നത രൂപമാണെന്ന് വിശ്വസിച്ചിരുന്ന ഒരു നക്സലൈറ്റ് കാലഘട്ടത്തിന്റെ അനുഭവസാക്ഷ്യങ്ങൾ, ആക്ഷനിൽ പങ്കെടുത്തവർ അനുഭവിച്ച ജയിൽ പീഡനങ്ങൾ, പോലീസിന്റെ കുറ്റപത്രങ്ങൾ, ജനകീയ സാംസ്ക്കാരികവേദിയുടെ വളർച്ചയും തളർച്ചയും, ജനകീയ വിചാരണകൾ, കേണിച്ചിറ മത്തായി തൊട്ടുള്ള വിവിധ ഉന്മൂലനങ്ങളുടെ വിശദാംശങ്ങൾ. വളരെ സൂക്ഷ്മവും പ്രസക്തവുമായ ഒരു രചനയാണിത്.
ഹൃദയമിടിപ്പുകളോടെ മാത്രം വായിച്ചു തീർക്കാവുന്ന ഈ പുസ്തകം നിങ്ങൾക്കു സമ്മാനിക്കുന്നത് ദിവസങ്ങൾ നീണ്ടുനിൽക്കുന്ന അസ്വസ്ഥതകൾ മാത്രം.
Naxalism / Maoism
പേജ് 202 വില രൂ195
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.