നക്‌സൽ ചരിതം ഒന്നാം ഭാഗം

195.00

നക്‌സൽ ചരിതം

ഒന്നാം ഭാഗം
അടിയന്തരാവസ്ഥയ്ക്കു മുമ്പ്

 

ടി അജീഷ്

 

തടവറയുടെ കൊടും പിഡനങ്ങളിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിയവർ.

 

തലശ്ശേരി പോലീസ് സ്റ്റേഷൻ ആക്രമണം മുതൽ വയനാട്ടിലെ കോേണിച്ചിറ മത്തായി വധം വരെ കേരളത്തിൽ അരങ്ങേറിയ നക്‌സലൈറ്റ് ആക്ഷനെക്കുറിച്ച, കാസർകോട് മുതൽ തരുവനന്തപുരം വരെ ഇപ്പോൾ ജീവിച്ചിരിക്കുന്ന നക്‌സലൈറ്റ് പ്രവർത്തകരെ നേരിട്ട് കണ്ട് തയ്യാറാക്കിയ അനുഭവ സാക്ഷ്യങ്ങൾ. തീവ്രമായ തടവറയുടെ കൊടും പീഡനങ്ങളിൽ നിന്ന് മരിക്കാതെ മരിച്ചുകൊണ്ട് തിരിച്ചെത്തിയവർ. നക്‌സലൈറ്റ് ചരിത്രത്തെ കുറിച്ച് മലയാളത്തിൽ ഇതിലും സമ്പൂർണമായി ആരും രചന നടത്തിയിട്ടില്ല.

 

“നക്‌സലിസം പുനർജീവിച്ചിരുന്നെങ്കിൽ എന്നാശിച്ചു പോകാറണ്ട്. അത്രയും ജീർണതകളാണ് ഇപ്പൊഴത്തെ സമൂഹത്തിലുള്ളത്.” എം മുകുന്ദൻ, എഴുത്തുകാരൻ.

Maoism / Naxalism 

പേജ് 206 വില രൂ195

✅ SHARE THIS ➷

Description

Naxal Charitham – Bhagam 1

നക്‌സൽ ചരിതം ഒന്നാം ഭാഗം

Before Emergency

Reviews

There are no reviews yet.

Be the first to review “നക്‌സൽ ചരിതം ഒന്നാം ഭാഗം”

Your email address will not be published. Required fields are marked *